# ഇങ്ങനെയുള്ള സിനിമകളിലെ ഡയലോഗുകൾ എഴുതാൻ  കോഴി ആയ ഒരാൾക്കേ  സാധിക്കൂ! അച്ഛൻ ഒരു പൂവാലനാണോ; ശ്രീനിവാസനെ കുറിച്ച് ധ്യാൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-about-sreenivasan-movies
- Published: 2024-04-26T11:15:20+05:30
- Author: Suji

മലയാള സിനിമയിൽ  ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടനാണ് ശ്രീനിവാസൻ, ഇപ്പോൾ ശ്രീനിവാസനെ
കുറിച്ച് മകൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ഒരു അഭിമുഖമാണ് ശ്രെദ്ധ ആകുന്നത്, ബോയിങ് ,ബോയിങ്,
ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലെ ഡയലോഗൊക്കെ  ഒരു പൂവാലന്   മാത്രമേ അങ്ങനെ എഴുതാൻ
സാധിക്കൂ, ആ ചിത്രത്തിലെ   കഥാപാത്രങ്ങളും  സൈഡ് കഥാപാത്രങ്ങളും  കോഴികളാണ്,അപ്പോൾ 
ജീവിതത്തിലും കോഴി ആയിരുന്ന ഒരാൾക്കേഅങ്ങനൊരു  കഥകൾ എഴുതാൻ സാധിക്കൂ ധ്യാൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sree1-2.jpg?resize
=590%2C330&ssl=1)

ഈ സിനിമകളിലെ ഡൈലോഗുകൾ എഴുതാൻ ഒരു കോഴി ആയ ഒരാൾക്ക് മാത്രമേ സാധിക്കൂ, തന്റെ അച്ഛൻ 
ആണ് ഈ ചിത്രങ്ങളിലെ കഥ എഴുതിയത് അപ്പോൾ അച്ഛൻ ഒരു പൂവാലൻ ആയിരക്കണ൦ , അല്ലാത്ത പക്ഷം
അങ്ങനെയൊരു തിരക്കഥ എഴുതാൻ പറ്റില്ലാ. ഈ സിനിമകളിലെ പ്രധാന കഥാപാത്രങ്ങളും  മറ്റു 
കഥാപാത്രങ്ങളും  കോഴികളാണ് അല്ലെങ്കിൽ പൂവാലന്മാരാണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/dy1.jpg?resize=1040%
2C611&ssl=1)

താൻ തന്നെ  അച്ഛനോട് ചോദിച്ചിരുന്നു അക്കാലത്ത് അച്ഛനൊരു പൂവാലനായിരുന്നുവോയെന്ന്. 
അക്കാലത്ത് അച്ഛനൊരു പൂവാലനായിരുന്നിരിക്കണം അല്ലെങ്കിൽ ഒരു കോഴിയായിരുന്നിരിക്കണം.
അല്ലാത്തപക്ഷം എങ്ങനെ ഇത്ര മനോഹരമായി ഒബ്സർവ് ഉണ്ടാകില്ല. അത്ര കൃത്യമാണ് എഴുത്ത്. 
അച്ഛനാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ‘ബോയിങ് ബോയിങൊക്കെ എഴുതണമെങ്കിൽ ഉള്ളിലൊരു
കോഴിയുണ്ടാകണം. അല്ലെങ്കിൽ അത്ര ഡീപ്പായി ചിന്തിക്കാൻ കഴിയില്ല ധ്യാൻ പറയുന്നു. നടന്റെ
ഈ വീഡിയോ ഇപ്പോൾ  വൈറലായതോടെ നിരവധി  കമന്റുകളാണ് വരുന്നത് . അതേസമയം തന്നെ  ധ്യാനിനെ
വിമര്ശിക്കുന്നവരും ഉണ്ട് കൂട്ടത്തിൽ
