# ഞാൻ തടി കുറച്ചില്ലെങ്കിൽ വേറെ നടന്മാർക്ക് സിനിമ കൊടുക്കുമെന്ന് ഭീഷണി, ധ്യാൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-in-body-fat
- Published: 2023-07-19T14:10:54+05:30
- Author: B4blaze News Desk

സിനിമയിൽ എന്റെ തടി ഒരു പ്രശ്നം ആണ് ധ്യാൻ പറയുന്നു, ഒരു നടനെ സംബന്ധിച്ചു അവന്റെ ശരീരം
വളരെ പ്രധാനപ്പെട്ട ഒന്നാണ്, എന്നാൽ ആ തോന്നൽ എനിക്കുണ്ടാകില്ല, എനിക്ക് ശരിക്കും ഫുഡ്
അടിക്കണം, എന്നാൽ ഈ തടി കുറിച്ചിട്ടു ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്, ധ്യാൻ പറയുന്നു.
എന്നാൽ ഒരിക്കൽ എന്നോട് ചേട്ടൻ പറഞ്ഞു നീ നിന്റെ തടി കുറക്കാൻ വല്ല പ്ലാൻ ഉണ്ടോ എന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dhayn1.jpg?resize
=936%2C538&ssl=1)

നിനക്ക് നല്ല സിനിമ വേണമെങ്കിൽ തടി കുറച്ചോ, ഞാൻ പറഞ്ഞു നല്ല സിനിമകൾ ഒന്നും കിട്ടുന്നില്ല
എല്ലാം ആവറേജ് ആണെന്, ഉടൻ ചേട്ടൻ എന്നോട് പറഞ്ഞു എന്റെ കൈയിൽ ഒരു സിനിമ വരുക ആണെങ്കിൽ,
ആ സിനിമയിൽ നിന്നെ വിളിക്കുകയാണെങ്കിൽ എന്നും അതുപോലെ ആ സിനിമ വേണമെങ്കിൽ നീ തടി കുറച്ചോ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vineeth1.jpg?resize
=994%2C558&ssl=1)

നീ തടി കുറച്ചില്ലെങ്കിൽ ആ സിനിമ മറ്റു നടന്മാർക്ക് കൊടുക്കും അതൊരു ഭീഷണി പോലെ ധ്യാൻ
പറയുന്നു, എന്തായാലും അങ്ങനൊരു സിനിമ അടുത്തിടക്ക് കാണുമെന്നും ധ്യാൻ പറയുന്നു.എന്നാൽ
ഇപ്പോൾ വിനീത് ശ്രീനിവാസൻ പ്രണവിനെ വെച്ച വർഷങ്ങൾക് മുൻപ് എന്ന ചിത്രം ചെയ്‌യുന്നു 
അതിൽ ധ്യാനും ഒരു വേഷം ചെയ്യുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dhyan1.jpg?resize
=949%2C549&ssl=1)
