# ഒരു സാധനം ഞാൻ ഇറക്കുന്നുണ്ട് കണ്ടോ! പേര് ‘ആറ്റംബോംബ്’, പുതിയ സിനിമയുമായി, ധ്യാൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-in-new-movie-name
- Published: 2023-09-29T09:50:48+05:30
- Author: B4blaze News Desk

യുവ നടന്മാരിൽ പ്രധാനിയാണ് ധ്യാൻ ശ്രീനിവാസൻ,ഇപ്പോൾ താരം തന്റെ പുതിയ ചിത്രത്തെ കുറിച്ച്
പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരു സാധനം ഞാൻ ഇറക്കുന്നുണ്ട് കണ്ടോ, 
പേര് ‘ആറ്റം ബോംബ്’ ഞാനൊരു പടക്കവുമായി ഇറങ്ങുന്നുണ്ട്, ഞാൻ തന്നെയാണ് അതിന്റെ കഥ എഴുതിയിരിക്കുന്നതും.
എല്ലാവരും ആ സിനിമ കാണണം ധ്യാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan1-3.jpg?resize
=866%2C623&ssl=1)

അതുപോലെ അടികപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും താമസിക്കാതെ ഉണ്ടാകും,
അതിനു മുൻപേ തന്നെ ചേട്ടന്റെ സിനിമ ഉണ്ട് അതിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ഇപ്പോൾ എന്റെ
ശരീരഭാരം കുറച്ചുകൊണ്ടിരിക്കുകയാണ്, അതിനു ശേഷമേ അടി കപ്യാരെ കൂട്ടമണി തുടങ്ങുകയുള്ളു.
കുറച്ചു സിനിമകൾ തന്റെ മനസിൽ ഉണ്ട് ധ്യാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan2-3.jpg?resize
=868%2C621&ssl=1)

ഇപ്പോൾ ധ്യാനിന്റെ പുതിയ ചിത്രം നദികളിൽ സുന്ദരി തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി
മുന്നേറുകയാണ്, ചിത്രത്തിൽ ധ്യാനിനൊപ്പം അജു വര്ഗീസും പ്രധാന വേഷത്തിൽ എത്തുന്നു, നല്ലൊരു
കോമഡി എന്റെർറ്റൈനെർ ചിത്രം തന്നെയാണ് നദികളിൽ സുന്ദരി. സെപ്റ്റംബർ 15 നെ ആയിരുന്നു
ചിത്രം റിലീസ് ആയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan3.jpg?resize
=1077%2C615&ssl=1)
