# കൂടുതൽ കഴിക്കുമ്പോൾ പുള്ളിയുടെ ഒരു വൃത്തികെട്ട നോട്ടമുണ്ട് !! അച്ഛനെ പറ്റി ധ്യാൻ

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-makeover
- Published: 2020-05-04T13:44:32+05:30
- Author: Rahul

കുറച്ച് നാളുകളായി ധ്യാൻ ശ്രീനിവാസന്റെ തടി കൂടിയ ലൂക്ക് ആയിരുന്നു നമ്മൾ കാണുന്നത്,
എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്റെ തടി കുറിച്ച് പണ്ടത്തെ പോലെ ഉള്ള അതെ
ധ്യാൻ തിരിച്ച് എത്തിയിരുന്നു, അജു വര്ഗീസ് ആയിരുന്നു ധ്യാനിന്റെ ചിത്രങ്ങൾ സോഷ്യൽ 
മീഡിയിൽ ഷെയർ ചെയ്തത്, താൻ വണ്ണം കുറച്ചതിഉള്ള മുഴുവൻ ക്രെഡിറ്റും തന്റെ അച്ഛനാണെന്ന്
പറയുകയാണ് ധ്യാൻ,

⌊dhyansreenivasan-⌉⌊dhyansreenivasan-⌉ഹോട്ടല്‍ ഒകെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍
ഉളള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്ബോള്‍ കൂടുതല്‍ കഴിച്ചാല്‍ പുളളി
ഒരു വൃത്തിക്കെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ്
എന്നൊക്കെ പറയും. ധ്യാന്‍ പറയുന്നു.

⌊dhyan 1⌉⌊dhyan 1⌉അടിപൊളി തിരിച്ചുവരവാണ് സദാ എന്നാണ് അജു വര്‍ഗീസ് നേരത്തെ ധ്യാനിന്റെ
മേക്കോവറിനെക്കുറിച്ച്‌ പറഞ്ഞത്. ശരീര ഭാരം കുറച്ച്‌ തന്റെ തുടക്ക കാലത്തെ ഓര്‍മ്മിപ്പിക്കുന്ന
രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ധ്യാന്‍. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രം എജന്റ്
സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കാന്‍
ഒരുങ്ങുന്നത്.
