# എസ് എൻ  സ്വാമി, ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സീക്രട്ട് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-new-movie-secret
- Published: 2024-02-10T10:57:25+05:30
- Author: Suji

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് തിരകഥ സമ്മാനിച്ച തിരക്കഥ കൃത്തും, സംവിധായകനുമാണ്
എസ് എൻ സ്വാമി, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സീക്രട്ട് ‘ , 
ചിത്രത്തിൽ നായകനായി എത്തുന്നത് ധ്യാൻ ശ്രീനിവാസൻ, ഇപ്പോൾ ഈ ചിത്രത്തിന്റെ ഫസ്റ്റ് 
ലുക്ക് പോസ്റ്റർ ആണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ഈ ചിത്രം
ഒരു മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ്, ചിത്രത്തിന്റെ    ഫസ്റ്റ് ലുക്ക്
പോസ്റ്റ്ർ റിലീസ് ചെയ്യ്തത് മമ്മൂട്ടി ആണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/secert1.jpeg?resize
=640%2C800&ssl=1)

ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിക്കുന്നത് എസ്‌ എൻ  സ്വാമി തന്നെയാണ്,
ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ ജേക്കബ് ഗ്രിഗറി, അപർണ്ണ ദാസ്, രഞ്ജി പണിക്കർ,
കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, ജയകൃഷ്ണൻ, മണിക്കുട്ടൻ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയ താരങ്ങളാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/sn1.jpg?resize=636%
2C421&ssl=1)

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്, ജോക്സ്
ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നത്, ഛായാഗ്രഹണം ജാക്സൺ ജോൺസൺ,
എഡിറ്റിംഗ് ബസോദ് ഡി, ബാബുരാജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/dhyan1-1.jpg?resize
=743%2C449&ssl=1)

 
