# സൗഹൃദത്തിന്റെ പേരിലാണ് ചിത്രങ്ങൾ ചെയ്യ്തത്! ഒരിക്കലും വലിയ സ്റ്റാർ ആകുമെന്ന് വിചാരിച്ച ചെയ്യ്ത സിനിമകളല്ല അവ, ധ്യാൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-talk-about-in-filim-life
- Published: 2023-09-15T16:39:47+05:30
- Author: B4blaze News Desk

സിനിമ എന്ന് പറഞ്ഞാൽ എനിക്ക് സൗഹൃദം ആണ, ചില ചിത്രങ്ങൾ താൻ ചെയ്യ്തത് സൗഹൃദത്തിന്റെ
പേരിലാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നു. എന്റെ സുഹൃത് കഥ പറയുമ്പോൾ ഞാൻ കേട്ടിട്ട് പറയും
ഇത് കൊള്ളില്ല എന്ന്, എന്നാൽ സൗഹൃദത്തിന്റെ പേരിൽ ഞാൻ ആ സിനിമ ഏറ്റെടുക്കും, ഭഗത് സംവിധാനം
ചെയ്യാൻ ഒരു പ്ലാൻ ഇട്ടു, ഞാൻ കഥ കേട്ട് , എന്നാൽ സിനിമ തല്ലിപ്പൊളി ആകും, എങ്കിലും
അവൻ വിളിച്ചാൽ പോയി ആ സിനിമ ചെയ്യ്തുകൊടുക്കും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan1-2.jpg?resize
=832%2C482&ssl=1)

തനിക്ക് അഭിനയത്തോടെ വലിയ പാഷൻ ഉള്ള ആളല്ല ധ്യാൻ പറഞ്ഞു. അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണവും
ചെയ്യ്തത് ഒരിക്കലും വലിയ സ്റ്റാർ ആകുമെന്ന് വിചാരിച്ചല്ലാ,അതും സൗഹൃദത്തിന്റെ പേരിലാണ്
ധ്യാൻ പറയുന്നു.അഭിനയം എനിക്ക് പാഷൻ അല്ലെങ്കിലും എന്റെ അടുത്ത് ഓട്ടോമാറ്റിക്കൽ ആയി
സിനിമ എത്തുന്നതാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan2-2.jpg?resize
=795%2C380&ssl=1)

അതെന്താണെന്ന് എനിക്കിന്നും വ്യക്തമായിട്ടില്ല ധ്യാൻ കൂട്ടിച്ചേർത്തു. തന്റെ സിനിമകൾ
പരാചയപ്പെട്ടിട്ടുണ്ടെങ്കിലും സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളു, എന്നാൽ ആരുടേയും 
അടുത്തുപോയി ഞാൻ സിനിമകൾക് അവസരം ചോദിച്ചിട്ടില്ല ധ്യാൻ പറഞ്ഞു ഇപ്പോൾ താരത്തിന്റെ 
നദികളിൽ സുന്ദരി യമുന  എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan4.jpg?resize
=1087%2C615&ssl=1)
