# മാധവന്റെ നായിക കഥാപാത്രമായി അഭിനയിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടു ഉണ്ടായിരുന്നു! സംഭവത്തെ കുറിച്ച്, ദിയ മിർസ 

- Link: https://ml.b4blaze.com/film-news/dia-mirza-talk-about-in-madhavn
- Published: 2023-10-13T11:48:46+05:30
- Author: Suji

ബോളിവുഡിലെ താര സുന്ദരിയായ താരമാണ് ദിയ മിർസ, ഇപ്പോൾ താരം തന്റെ ആദ്യ ചിത്രമായ ‘രഹനേ
മേ൦ തേരേ ദിൽ മേം’ എന്ന ചിത്രത്തിൽ മാധവനൊപ്പം അഭിനയിച്ച സമയത്തുണ്ടായ തന്റെ ബുദ്ധിമുട്ടിനെ
കുറിച്ച് തുറന്നു പറയുകയാണ്, മാധവനെ കൂടാതെ ഈ ചിത്രത്തിൽ സൈഫ് അലിഖാനും അഭിനയിച്ചു.
ചിത്രത്തിൽ മാധവന്റെ കഥപാത്രം നായികയെ സ്റ്റോക്ക് ചെയ്യുന്നതിൽ ഒരുപാടു ബുദ്ധിമുട്ട്
ഉണ്ടായി ദിയ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/diya1.jpg?resize
=706%2C437&ssl=1)

ചിത്രത്തിൽ മാധവന്റെ നായിക ആയി അഭിനയിച്ചത് താൻ ആയിരുന്നു അതുകൊണ്ടു തന്നെ ഒരുപാടു 
ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഞാൻ അവതരിപ്പിച്ച റീന എന്ന കഥാപാത്രം മാധവന്റെ കഥപാത്രത്തോടു
ഇറങ്ങിപ്പോകാൻ പറയുന്നുണ്ട്, അന്ന് അത് ആളുകൾ വിചാരിച്ചത് സ്റ്റോക്ക് ചെയ്യുകയാണെന്നാണ്,
എന്നാൽ മാധവന്റെ കഥപാത്രത്തിനെ യാതൊരു ദുരുദ്ദേശവുമില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/dia1.jpg?resize=
1080%2C1350&ssl=1)

ചിത്രത്തിൽ സൈഫ് അലിഖാൻ ചെയ്യ്ത കഥപാത്രവും നല്ല സ്നേഹമുള്ള ആളാണ്, പിന്നെ എന്തിനാണ്
അവനെ നായിക ഉപേഷിച്ചതെന്നും മനസിലാവുന്നില്ല, മാധവന്റെ കഥാപത്രത്തിനോട് താൻ ദേഷ്യപെടുന്ന
സീൻ എനിക്ക് വളരെ ബുദ്ധിമുട്ടു ഉണ്ടാക്കി ദിയ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/madhav1.jpg?resize
=1080%2C1350&ssl=1)
