# പുതുമോടികൾക്കൊപ്പം ദിലീപും കാവ്യയും സിമ്പിൾ ലുക്കിൽ വീഡിയോ

- Link: https://ml.b4blaze.com/film-news/dileep-kavya-at-marriage-funshion
- Published: 2021-09-11T15:30:05+05:30
- Author: Rahul

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് ദിലീപും കാവ്യയും ഇരുവരും ഒന്നിച്ച
സിനിമകളെല്ലാം മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു. ഇരുവരും ആദ്യബന്ധത്തിൻറെ
വേർപിരിയലിന് ശേഷം ഒന്നിച്ചു. പിന്നീട് ഒരുപാട് വിവാദങ്ങളും മറ്റും ഇരുവർക്കെതിരെ ഉണ്ടായി.
സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ ഇരുവരും കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്ക്
വെക്കാറുണ്ട്.

പുതുമോടികളുടെ സന്തോഷത്തിൽ പങ്ക് ചേർന്ന് ദിലീപും കാവ്യയും. ചിത്രങ്ങളും വിഡിയോകളും
ഇപ്പോൾ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്.സിമ്പിൾ ലുക്കിലാണ് ഇരുവരും വിവാഹത്തിൽ പങ്കെടുത്തത്.
വീഡിയോകൾക്ക് മനോഹരമായ പാട്ട് നൽകിയപ്പോൾ ആസ്വാദകർക്ക് അതൊരു പ്രിയമുള്ള നിമിഷമായി.
ഇരുവരുടേയും ഒപ്പം മക്കൾ ഇല്ലായിരുന്നു.

വർഷങ്ങൾക്ക് മുൻപ് ഇരുവരും ഒന്നിച്ച മീശമാധവൻ സിനിമയിലെ ഗാനങ്ങളാണ് വിഡിയോയിൽ ഉള്ളത്.
വിഡിയോയും മറ്റും ദിലീപ് ഫാൻസ് ആണ് പുറത്തുവിട്ടത്. ഇരുവരുടേയും വിശേഷങ്ങൾ എല്ലാം തന്നെ
പ്രക്ഷകർക്ക്  എന്നും  പ്രിയപ്പെട്ടതാണ്.
