# ഞാൻ ഈ യുദ്ധം ചെയ്യുന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ് നടൻ ദിലീപ് !!

- Link: https://ml.b4blaze.com/film-news/dileep-words
- Published: 2022-01-12T11:03:02+05:30
- Author: Rahul

മലയാളസിനിമ പ്രേഷകരുടെ ജനപ്രിയ നായകനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി താരം ഒരു
പ്രതിസന്ധിഘട്ടത്തിലൂടെ പോയതാണ്. ഇപ്പൊൾ നിയമപോരാട്ടത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ്
സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. താരത്തിന്റെ വാക്കുകൾ : എന്തിനാണ് പലർക്കും എന്നോട്
ഇത്ര ശത്രുത എന്നറിയില്ല. എല്ലാവരെയും ചിരിപ്പിക്കാൻ ഇറങ്ങിയ കലാകാരനാണ് ഞാൻ. എനിക്കും
അമ്മയും സഹോദരങ്ങളും ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dileep-news.jpg?
resize=524%2C960&ssl=1)

 

 

അവരുടെ എല്ലാം ഭാവി കിടക്കുന്നത് എന്നിലാണ്. അതുകൊണ്ടാണ് ഞാൻ ഈ യുദ്ധം ചെയ്യുന്നത്.
എന്റെ കുടുംബത്തിന് വേണ്ടിയാണ് ഇത്. ഈ കാലം കടന്ന് പോകും ഉറപ്പ്. നൂറ് ശതമാനം ദൈവ വിശ്വസിയാണ്
ഞാൻ. സമയദോഷം എന്ന് വിഷ്വസിച്ച് സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാത്ഥനകൾ
ഉണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്ത് പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്ര പേർ.
എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/dileep-4.jpg?resize
=750%2C563&ssl=1)
