# ഞാൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹം ചോദിച്ചു വല്ലതും നടക്കുമോ എന്ന്! ഞാൻ ആലോചിക്കാമെന്നും, ദിലീഷ് പോത്തൻ 

- Link: https://ml.b4blaze.com/film-news/dileesh-pothan-about-mammootty-and-movie
- Published: 2024-03-08T12:58:52+05:30
- Author: Suji

സംവിധായകനായും, നടനായും, മലയാളികൾക്ക് സുപരിചിതനായ താരമാണ് ദിലീഷ് പോത്തൻ, ഇപ്പോൾ നടൻ
ഇതുവരെയും മമ്മൂട്ടിയെ വെച്ചും മോഹൻലാലിനെ വെച്ചും സിനിമകൾ ചെയ്യാത്ത കാര്യത്തെ കുറിച്ച്
തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന്റെ അഭിമുഖത്തിലൂടെ. താൻ ഈ അടുത്തിടക്ക് മമ്മൂക്കയോടൊപ്പം
അഭിനയിച്ചപ്പോൾ അദ്ദേഹം തന്നോട് ചോദിച്ചു വല്ലതും നടക്കുമോ എന്ന്, ഞാൻ ആലോചനയിലുണ്ട്
എന്നും മറുപടി പറഞ്ഞു എന്നാൽ അദ്ദേഹം വീണ്ടും പറഞ്ഞു ആലോചിച്ചാൽ പോരാ , നല്ലവണ്ണം ആലോചിക്കണമെന്നും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/di1.jpg?resize=1054%
2C606&ssl=1)

നല്ലൊരു സബ്ജക്റ്റ് കിട്ടാഞ്ഞതുകൊണ്ടാണ് , പിന്നെ ലാലിനെയും, മമ്മൂക്കയെയും വെച്ച് 
സിനിമ ചെയ്യുമ്പോൾ ശരിക്കും ആലോചിക്കണമല്ലോ ,നല്ല എക്‌സൈറ്റ്‌മെന്റെ ആയിരിക്കും, ഇത്രയും
നല്ല നടന്മാരെ വെച്ച് ചിത്രം ചെയ്യുമ്പോൾ ശരിക്കും എക്സ്റ്റുമെന്റ് ഉണ്ടാകുമല്ലോ, നമ്മൾക്ക്
നല്ലൊരു വിഷയം വേണം ,അതൊനൊത്തു അവർക്കുള്ള വേഷവും ദിലീഷ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/di2.jpg?resize=1096%
2C604&ssl=1)

എത്രയോ നല്ല കഥപാത്രങ്ങൾ ചെയ്യ്തിട്ടുള്ളവരാണ് അവർ, അപ്പോൾ അവർക്ക് പറ്റിയ ക്യാരക്ടർ
തന്നെ ആകണമല്ലോ, ശരിക്കും ചിന്തിച്ചു വേണം അവർക്ക് സിനിമ എടുക്കുക്കാൻ, ഇപ്പോൾ അവരെ
വെച്ചുള്ള സിനിമകൾ ആലോചനയിലുണ്ട് , അവരെ എക്‌സൈറ്റ് ചെയ്യിപ്പിക്കുക അത്ര എളുപ്പമുള്ള
കാര്യമില്ല ദിലീഷ് പോത്തൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/di3.jpg?resize=588%
2C327&ssl=1)

 
