# കള്ളൻ ധാരാവി ദിനേശൻ എത്തുന്നു! ദിലീഷ് പോത്തന്റെ ‘മനസാ വാചാ’ യുടെ ടീസർ പുറത്തു 

- Link: https://ml.b4blaze.com/film-news/dileesh-pothan-new-movie-manaza-vacha-teaser-out
- Published: 2024-02-06T15:39:27+05:30
- Author: Suji

ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ, ഇപ്പോൾ ചിത്രത്തിന്റെ 
ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ധാരാവി ദിനേശൻ എന്ന കള്ളന്റെ കഥാപാത്രവുമായാണ്
ദിലീഷ് പോത്തൻ അഭിനയിക്കുന്നത്. വെത്യസ്ത ലുക്കിലും, ഗെറ്റപ്പിലുമാണ് നടൻ ഈ ചിത്രത്തിൽ
എത്തിയിരിക്കുന്നത്, ഈ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച ഗാനത്തിന്റെ വീഡിയോ സോങ് 
സോഷ്യൽ മീഡിയിൽ വളരെ ശ്രെദ്ധ ആകുകയും ചെയ്യ്തു, ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്
നവാഗതനായ ശ്രീകുമാർ  പൊടിയനാണ്

ചിത്രം ഫെബ്രുവരി 23  നെ തീയറ്ററുകളിൽ റിലീസ് ആകുന്നു, കോമഡി നിറഞ്ഞ ഈ ചിത്രം സ്റ്റാർട്ട്
ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ദിലീഷ് പോത്തനെ പുറമെ ഈ ചിത്രത്തിൽ ശ്രീജിത്ത്
രവി, പ്രശാന്ത് അലക്‌സാണ്ടർ, അഹാന വിനേഷ്, സായി കുമാർ, കിരൺ കുമാർ, അസിൻ തുടങ്ങിയ താരങ്ങളും
അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/dileesh2.jpg?resize
=948%2C529&ssl=1)

മജീദ് സായിദ് രചിച്ച ഈ ചിത്രം നിർമിക്കുന്നത് ഒനീൽ കുറുപ്പാണ്, എൽദോ ഐസക്ക് ചായാഗ്രഹണം
നിർവഹിക്കുന്നു, സംഗീതം സുനിൽ കുമാർ പി കെ, ചിത്ര സംയോജനം ലിജോ പോൾ, വിജു വിജയൻ കലാസംവിധാനം.
ജിജോ ജേക്കബ് മേക്കപ്പ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/dileesh4.jpg?resize
=805%2C589&ssl=1)

 
