# റഹുമാനെ പകരം മമ്മൂട്ടി എത്തി! ചിത്രം  എട്ടു നിലയിൽ പൊട്ടി  അതോടു തന്റെ സ്ഥാനവുംപോയികിട്ടി, സംവിധായകൻ

- Link: https://ml.b4blaze.com/film-news/director-p-k-kumaran-about-in-mammootty-cinima
- Published: 2023-06-17T10:18:05+05:30
- Author: Suji

മലയാള സിനിമയിൽ ഒരു സിനിമ സംവിധാനം ചെയ്യ്തു അത് പരാചയപെട്ടു കഴിഞ്ഞാൽ പിന്നീട് കരിയർ
നിലനിർത്തിക്കൊണ്ടു പോകാൻ കഴിയാത്ത ചില സംവിധായകർ ഇന്നും ഉണ്ട്, അതിന് ഉദാഹരണം ആണ് 
കെ പി കുമാരൻ , ഇപ്പോൾ അദ്ദേഹം തന്റെ കരിയർ അവസാനിച്ച ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ്,
നേരം പുലരുമ്പോൾ എന്ന ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകൻ ആയി എത്തിയത്.

 

 

 

 

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mammootty1-1.jpg?
resize=714%2C529&ssl=1)

എന്നാൽ ആ ചിത്രം എട്ടുനിലയിൽ പൊട്ടുകയും ചെയ്യ്തു, അതോടു തന്റെ സ്ഥാനവും അവസാനിച്ചു,
സംവിധായകൻ പറയുന്നു, നേരം പുലരുമ്പോൾ എന്ന ചിത്രത്തിൽ ആദ്യം റഹുമാനെ ആയിരുന്നു നടനായി
തീരുമാനിച്ചത്, അതിൽ സെമിനാരിയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ആയിട്ട് ആയിരുന്നു റഹുമാൻ
അതിൽ അഭിനയിക്കേണ്ടത്, എന്നാൽ റഹുമാൻ ചില കരണങ്ങളാൽ പിന്മാറുകയും ആ സ്ഥാനത്തെക്ക് മമ്മൂട്ടി
എത്തുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/rahuman1.jpg?resize
=600%2C338&ssl=1)

എന്നാൽ  സിനിമ എട്ടു നിലയിൽ പൊട്ടി, അതോടു തന്റെ കരിയർ അവസാനിക്കുകയും ചെയ്യ്തു സംവിധയകാൻ
പി കെ കുമാരൻ പറയുന്നു. സിനിമ പരാചയപെട്ടതുപോലെ തന്നെ തന്റെ കരിയറും അവസാനിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mammootty2-1.jpg?
resize=1080%2C1350&ssl=1)
