# രാജസേനന്റെ സ്ത്രീ വേഷം കണ്ടു പ്രേക്ഷകരും, സഹതാരങ്ങളും ഒരുപോലെ ഞെട്ടി ചിത്രങ്ങൾ വൈറൽ 

- Link: https://ml.b4blaze.com/film-news/director-rajasenan-femail-role-in-theator
- Published: 2023-06-30T15:15:31+05:30
- Author: Suji

മലയാളസിനിമയിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് രാജസേനൻ, ഇപ്പോൾ ഒരു ഇടവേളക്ക്
ശേഷം ഇപ്പോൾ ‘ഞാനും പിന്നൊരു  ഞാനും’ എന്ന ചിത്രം ചെയ്യ്തുകൊണ്ടു സംവിധായകൻ വീണ്ടും
സ്‌ക്രീനിൽ എത്തുകയാണ്. ഇപ്പോൾ താരം ഒരു സ്ത്രീ വേഷത്തിലൂടെ തീയിട്ടറിൽ എത്തി പ്രേക്ഷകരെയും,
സഹതാരങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ സിനിമക്ക് വേണ്ടിയുള്ള രാജസേനന്റെ മേക്കോവർ
ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജസേനൻ ഞാനുംപിന്നൊരു  ഞാനും എന്ന ചിത്രം ചെയ്യുന്നത്,
ചിത്രത്തിന്റെ റിലീസ് ദിവസമാണ് താരം സ്ത്രീവേഷത്തിൽ മേക്കോവർ നടത്തി തീയറ്ററിൽ എത്തി
സഹതാരങ്ങളെയും, പ്രേക്ഷകരെയും ഞെട്ടിച്ചത്,

 ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജസേനൻ തന്നെയാണ്,
ചിത്രത്തിൽ മീര നായർ, ഇന്ദ്രൻസ്, ജോയ് മാത്യു, കരമന സുധീർ, ആരതി നായർ തുടങ്ങിയ താരങ്ങളും
അഭിനയിച്ചു, ഇപ്പോൾ സംവിധയകന്റെ സ്ത്രീ വേഷമാണ് സോഷ്യൽ മീഡിയിൽ പോലും വൈറൽ ആകുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/rajasenan3.jpg?resize
=833%2C415&ssl=1)
