# വിഷ്ണു ഭരതൻ സംവിധാനം ചെയ്യ്തു ഹൊറർ ത്രില്ലറിൽ ഒരുങ്ങുന്ന ‘ഫീനിക്സ്’ ചിത്രീകരണം പൂർത്തീകരിച്ചു 

- Link: https://ml.b4blaze.com/film-news/director-vishnu-bharthan-in-new-movie-phonixe-movie
- Published: 2023-06-21T12:14:07+05:30
- Author: Suji

വിഷ്ണു ഭരതൻ സംവിധാനം ചെയ്യ്ത ഹൊറർ ത്രില്ലർ മൂവി ‘ഫീനിക്സ്’ ചിത്രത്തിന്റെ ചിത്രീകരണം
പൂർത്തീകരിച്ചു എന്നുള്ള വാർത്തയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്,
ചിത്രത്തിന്റെ ടൈറ്റില്ലുക്ക് പോസ്റ്റർ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്,
ഹൊറർ ത്രില്ലറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചത് മാഹി, കണ്ണൂർ, തലശേരി
എന്നി സ്ഥലങ്ങളിൽ വെച്ചായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/feeniks1.jpg?resize
=865%2C544&ssl=1)

21 ഗ്രാം എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻ  ബാനറിൽ റെനീഷ് കെ എൻ ആണ് ഈ ചിത്രം
നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ അജു വര്ഗീസ്, അനൂപ് മേനോൻ, ചന്തുനാഥ് എന്നിവരാണ് 
ഈ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങൾ ആയി എത്തുന്നത്. സംവിധായകനായ മിഥുൻ മാനുവൽ തോമസ് 
ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/phonixe1.jpg?resize
=753%2C499&ssl=1)

ചിത്രത്തിന്റെ ചായഗ്രഹണം ആൽബി, സംഗീതം സാം സി  എസ്‌,എഡിറ്റർ നിതീഷ്, പ്രൊഡക്ഷൻ ഡിസൈനർ
ഷാജി നടുവിൽ, കിഷോർ പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് റോണക്സ് സേവ്യർ, തുടങ്ങിയവർ ആണ് 
ചിത്രത്തിന്റെ അണിയറപ്രവർത്തകർ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/phonex1.jpg?resize
=1024%2C576&ssl=1)
