# എന്റെ രാജകുമാരന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു!! ആഘോഷങ്ങളുമായി ദിവ്യ ഉണ്ണി

- Link: https://ml.b4blaze.com/film-news/divya-unni-son-birthday
- Published: 2020-01-27T10:23:34+05:30
- Author: Rahul

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ദിവ്യ ഉണ്ണി, സിനിമയിൽ സജീവമല്ലെങ്കിലും
നൃത്തത്തിൽ കൂടി താരം പ്രശസ്തയാണ്. ഇപ്പോൾ നടി മൂന്നാമതും അമ്മയാകാൻ ഒരുങ്ങുകയാണ് അപ്പോഴാണ്
കുടുംബത്തിലേക്ക് മാട്ടൂര് സന്തോഷ വാർത്ത എത്തുന്നത്. ദിവ്യ ഉണ്ണിയുടെ മൂത്ത മകൾ മീനാക്ഷിയുടെ
ജന്മ ദിനം ആയിരുന്നു കഴിഞ്ഞ ദിവസം. മകൾക്ക് ആശംസ നൽകി കൊണ്ട് ദിവ്യ ഇട്ട പോസ്റ്റിനു
ധാരാളം comments ആണ് വരുന്നത്.

‘ഞങ്ങളുടെ രാജകുമാരിയക്ക് പിറന്നാള്‍ ആശംസകള്‍’ എന്ന കുറിപ്പോടെയാണ് ദിവ്യ പോസ്റ്റ്
ഇട്ടത്. പിന്നാലെ മീനാക്ഷിയ്ക്ക് ആശംസകള്‍ അറിയിച്ച് നിമലയാള സിനിമാ പ്രേമികളുടെ ഏറ്റവും
പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ദിവ്യ ഉണ്ണി കുടുംബസമേതം വിദേശത്ത് സ്ഥിരതമാസമാണ്. 
അടുത്തിടെ താന്‍ വീണ്ടും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
പിന്നാലെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. മറ്റൊരു താരപുത്രനെയോ
പുത്രിയെയോ കാത്തിരിക്കുകയാണ്രവധി പേരാണ് രംഗത്ത് എത്തിയത്.

![divya son](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/divya-son.
jpg?resize=599%2C590&ssl=1)

തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന ദിവ്യ ഉണ്ണി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെ
തെന്നിന്ത്യന്‍ സിനിമാ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. അമ്പതിലധികം സിനിമകളിലാണ്
നടി അഭിനയിച്ചിട്ടുള്ളത്. 2002 ലായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയാവുന്നത്. 2016 ല്‍ 
ഈ ബന്ധം അവസാനിപ്പിച്ചു. 2018 ല്‍ അരുണ്‍ കുമാര്‍ എന്ന ആളുമായി ദിവ്യ വീണ്ടും വിവാഹം
കഴിച്ചിരുന്നു. വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിച്ച നടി നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു.
കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചും ഈ നായിക എത്താറുണ്ട്. മകന് പിറന്നാളാശംസ നേര്‍ന്ന്
എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ, അര്‍ജുന്‍ എന്നാണ് ദിവ്യ
ഉണ്ണി കുറിച്ചിട്ടുള്ളത്. അര്‍ജുന്റെ പതിനൊന്നാമത്തെ പിറന്നാളാണ്.അടുത്തിടെയായിരുന്നു
മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ചത്. മകള്‍ക്ക് ആശംസ നേര്‍ന്നും താരം എത്തിയിരുന്നു.
ഇപ്പോള്‍ മൂന്നാമതും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് നടി. ബാലതാരമായി സിനിമയിലേക്കെത്തിയ
ദിവ്യ ഉണ്ണിയെ നായകനാക്കിയത് വിനയനായിരുന്നു.

നിന്നെ നായികയായി അവതരിപ്പിക്കുമെന്ന് അദ്ദേഹം താരത്തിന് വാക്ക് നല്‍കിയിരുന്നു. കല്യാണസൗഗന്ധികമെന്ന
ചിത്രത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറിയത്. അന്നത്തെ പ്രമുഖ നായകന്‍മാര്‍ക്കും
സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.
നായികയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയായത്.
വിവാഹത്തോടെ സിനിമാജീവിതത്തിന് വിരാമമിടുകയായിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും
തിരിച്ചെത്തിയിരുന്നില്ല.

![divya unni son](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/divya-
unni-son.jpg?resize=933%2C589&ssl=1)
