# സെക്സി,ഗ്ലാമർ ലുക്കിലുള്ള വസ്ത്രങ്ങൾ  അശ്വിനെ ഇഷ്ട്ടം! എന്നാൽ നാട്ടിൽ  സമൂഹത്തെ പേടിച്ച്  ഇങ്ങനെയുള്ള വസ്ത്രം ധരിക്കാത്തത്, ദിയ കൃഷ്ണകുമാർ 

- Link: https://ml.b4blaze.com/film-news/diya-krishna-kumar-about-aswin-ganesh
- Published: 2024-01-30T11:26:00+05:30
- Author: Suji

ഒരുപാട് ആരാധകരുള്ള ഒരു താരപുത്രീയാണ് ദിയ കൃഷ്ണകുമാർ, ഈ അടുത്തിടയിലാണ് ദിയ തന്റെ 
കൂട്ടുകാരൻ അശ്വിൻ ഗണേഷുമായി പ്രണയം പങ്കുവെച്ചത്, അശ്വിൻ ഒരു സർപ്രൈസ് പ്രപ്പോസൽ ആയിരുന്നു
നടത്തിയത്,  ഈ പ്രെപ്പോസൽ വീഡിയോ ദിയ തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തിരുന്നു,
ഇപ്പോൾ ദിയ അശ്വിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ
ആകുന്നത്, ഇപ്പോൾ ഇരുവരും ദുബായിലേക്ക് പോകുവാനുള്ള യാത്ര തയ്യാറെടുപ്പാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ashwin1.jpeg?resize
=640%2C800&ssl=1)

ഫെബ്രുവരി ആദ്യം  തന്നെ യാത്ര ഉണ്ടാകുമെന്നാണ് ദിയ പറയുന്നത്. താൻ മുൻപ് കുടുംബത്തോടൊപ്പം
ദുബായിൽ പോയിട്ടുണ്ട് എന്നാൽ ആദ്യമായാണ് അശ്വിനൊപ്പം ദുബായിലേക്ക് പോകുന്നത്. ദുബായിലേക്ക്
പോകാനുള്ള വസ്ത്രങ്ങൾ എടുത്തു, എല്ലാം മോഡേൺ വസ്ത്രങ്ങളാണ് എടുത്തിരിക്കുന്നത്, അശ്വിൻ
കൂടുതൽ സെക്സിയായുള്ള ഗ്ലാമർ വേഷങ്ങളാണ് ഇഷ്ട്ടം, അതുകൊണ്ടു അങ്ങനെത്തെ വേഷങ്ങൾ ആണ്
താൻ കൂടുതൽ എടുത്തിരിക്കുന്നത് ദിയ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/diya1.jpeg?resize
=640%2C800&ssl=1)

താൻ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കാത്തത് നാട്ടിലെ സമൂഹത്തെ പേടിച്ചിട്ടാണ്, തന്നോടൊപ്പം
കൂടിയതിനു ശേഷമാണ് അശ്വിനെ പെൺകുട്ടികളുടെ ഡ്രെസ്സുകളെ കുറിച്ച് ഒരു അറിവുണ്ടായത്. 
തനിക്ക് പീരിഡ്സ് ആണെന്നറിഞ്ഞാൽ പാഡ് പോലും അശ്വിൻ വാങ്ങിച്ചു തരാറുണ്ട്, തന്റെ ആൺസുഹൃത്തുക്കളിൽ
ആർക്കും പാഡിനെ കുറിച്ച് ഒരു അറി വുമില്ലാത്തവരാണ് ദിയ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/diya2.jpeg?resize
=640%2C427&ssl=1)
