# താൻ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു!  എന്നാൽ തന്റെ കുടുംബക്കാർ അറിയാത്ത മട്ടിൽ നിൽക്കുന്നു; ദിയ കൃഷ്ണൻ 

- Link: https://ml.b4blaze.com/film-news/diya-krishnan-about-family
- Published: 2024-01-27T15:48:22+05:30
- Author: Suji

സോഷ്യൽ മീഡിയിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ, കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാറിന്റെ
മകൾ ദിയ കൃഷ്ണനെ  തന്റെ കൂട്ടുകാരനായ അശ്വിൻ ഗണേഷ് പ്രപ്പോസ് ചെയ്യ്ത വീഡിയോ സോഷ്യൽ
വൈറൽ ആയത്, ദിയ പരിപൂർണ്ണ സമ്മതം അറിയിക്കുന്നതും വീഡിയോയിൽ കാണാം, ഡൈമണ്ടിൽ തീർത്ത
മോതിരം ആയിരുന്നു അശ്വിൻ ദിയയുടെ വിരലിൽ അണിയിച്ചത്. വിവാഹം ഈ വർഷമോ, അടുത്ത വർഷമോ 
കാണും എന്നാണ് ദിയ പറയുന്നതും. അതെ സമയം ദിയ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു എന്നറിഞ്ഞിട്ടും
തന്റെ കുടുംബക്കാർ അറിയാത്ത മട്ടിൽ നില്കുന്നു എന്നാണ് ദിയ പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/diya1-1.jpg?resize
=640%2C800&ssl=1)

ദിയ തന്റെ ഇൻസ്റ്റഗ്രമിലൂടെ അശ്വിൻ പ്രപ്പോസ് ചെയ്യ്ത വിവരം പങ്കുവച്ചപ്പോൾ സഹോദരി 
ഹൻസിക കമെന്റിട്ടത് , ഇതൊക്കെ എപ്പോൾ ആയിരുന്നു എന്നായിരുന്നു, അതുപോലെ ഈ കാര്യത്തെ
കുറിച്ച് മറ്റു സഹോദരിമാരും ആരും തന്നെ പ്രതികരിച്ചു വന്നട്ടില്ല, വീട്ടുകാർക്ക് തന്നെ
കുറിച്ചു ചില തെറ്റിദ്ധാരണ ഉണ്ടെന്നു മുൻപുംദിയ പറഞ്ഞിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/diya4.jpg?resize
=640%2C424&ssl=1)

ഞാൻ ബോറടിക്കുമ്പോൾ ബോയ്സിനെ വിട്ടു കളയുമെന്നുള്ള ചിന്തയാണ് വീട്ടുകാർക്ക്,എല്ലാം 
അവർക്ക് ഒരു തമാശ ആണെന്നാണ് ദിയ മുൻപ് ഇതിനെ കുറിച്ച് ഒരു വീഡിയോയിൽ പറഞ്ഞിരുന്നത്,
അപ്പോൾ ദിയയുടെ ഈ ബന്ധവും വീട്ടുകാർ നിസാരമായി ആയിരിക്കും കാണുന്നത് എന്നാണ് ആരാധകരും
ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/diya5.jpg?resize
=640%2C800&ssl=1)

 
