# ‘എന്റെ മോന്റെ പിറന്നാൾ വിളിക്കാൻ വന്നതാണ്, എല്ലാരും വരണം’ ; ഡിക്യൂവിനേയും മമ്മൂക്കയെയും ട്രോളി ട്രോളന്മാർ

- Link: https://ml.b4blaze.com/film-news/dulqar-salman-and-mammootty-latest-troll
- Published: 2023-07-31T16:03:04+05:30
- Author: Shilpa

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റെ നാല്പതാം പിറന്നാൾ ആഘോഷമാക്കിയത്.
എന്നാൽ ദുല്ഖറിന്റെ പിറന്നാൾ ദിനത്തിൽ സ്കോർ ചെയ്തത് അച്ഛൻ മമ്മൂക്കയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/mammootty2-2-234x300.
jpg?resize=749%2C960&ssl=1)

തന്റെ സൂപ്പർ ക്ലാസ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ആരാധകരുടെ
ഒന്നടങ്കം ശ്രദ്ധ തന്നിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ ഒരു സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ
പല തരത്തിലുമുള്ള ട്രോളുകളും മീമുകളും നിറയാൻ തുടങ്ങിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-155244-298x300.png?resize=803%2C808&ssl=1)

ബർത്ത്ഡേ വാപ്പിച്ചി കൊണ്ടോയി, അച്ഛൻ ആണത്രേ അച്ഛൻ, എന്റെ മോന്റെ പിറന്നാൾ വിളിക്കാൻ
വന്നതാണ്, എല്ലാരും വരണം, തുടങ്ങിയ തരത്തിലാണ് ട്രോളുകളും കമന്റുകളും എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-160236-224x300.png?resize=724%2C970&ssl=1)
