# ‘കിംഗ് ഓഫ് കൊത്ത’യിൽ താൻ പല സ്റ്റണ്ട് സംശയങ്ങളും തീർത്തത് ഐശ്വര്യ ലക്ഷ്മിയോട്, ദുൽഖർ 

- Link: https://ml.b4blaze.com/film-news/dulquer-salman-talk-about-in-king-of-kotha-2
- Published: 2023-08-24T15:18:07+05:30
- Author: Suji

ദുൽഖർ സൽമാൻ അഭിനയിച്ച കിംഗ് ഓഫ് കൊത്ത ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം 
നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് നടൻ പറയുന്ന വാക്കുകൾ
ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, അതും നടി ഐശ്വര്യയെ കളിയാക്കിയ രീതിയിൽ ആയിരുന്നു
ദുൽഖർ പറയുന്നത്, കിംഗ് ഓഫ് കൊത്തയിൽ താൻ  പല സ്റ്റണ്ട് സംശയങ്ങളും തീർത്തത് ഐശ്വര്യയോടു
ചോദിച്ചിട്ടാണ് നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq1-3.jpg?resize
=1080%2C1349&ssl=1)

സത്യത്തിൽ ചിത്രത്തിലെ അസിസ്റ്റന്റ് സ്റ്റണ്ട് മാസ്റ്റർ എന്ന് തന്നെ പറയാം ഐശ്വര്യയെ,
അതിനു കാരണം പലപ്പോഴും ചിത്രത്തിലെ ആക്ഷൻ സീനുകൾ എടുക്കുന്ന സമയത്തെല്ലാം ഐശ്വര്യ അവിടെ
കാണാം. അതും മോണിറ്ററിനു പിന്നിൽ. ഞങ്ങളുടെ  ആക്ഷൻ രംഗത്തെ ചില മിസ്റ്റേക്കുകൾ ഐശ്വര്യ
കണ്ടുപിടിച്ചിട്ട് പറയും ഡി ക്യു അത് ശരിയായില്ല എന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/aisu1.jpg?resize
=1080%2C1350&ssl=1)

അതുപോലെ ഒരു റാക്കും കൂടി പോകാമെന്നു൦ ഐശ്വര്യ പറയുമെന്ന് ദുൽഖർ പറയുന്നു. അതുപോലെ 
ഞങ്ങളുടെ ചില വീഴ്ചകൾ അവൾ കണ്ടിട്ട് പറയും ഡി ക്യു അത് അത്ര ശരിയായിട്ടില്ല എന്നും 
മറ്റും, ശരിക്കും അനുഭവത്തിന്റെ വെളിച്ചത്തിൽ ഐശ്വര്യ പറയുന്നത് ചിരിച്ചുകൊണ്ട് ദുൽഖർ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq2-3.jpg?resize
=1080%2C1349&ssl=1)

 
