# ഒരു കപ്പ് കാപ്പിക്കുള്ള സമയം ആയി കാണും! അമാലുമായുള്ള  വിവാഹം ഒരു സിനിമ കഥയെ വെല്ലുന്നത്, ദുൽഖർ പറയുന്നു 

- Link: https://ml.b4blaze.com/film-news/dulquer-salman-talk-about-in-love-and-marriaje
- Published: 2023-08-21T11:13:40+05:30
- Author: Suji

പ്രേഷകരുടെ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ, സിനിമ എന്നതുപോലെ കുടുംബവും പ്രിയമായ താരമാണ്
ദുൽഖർ, ഇപ്പോൾ തന്റെ പ്രിയതമയുമായുള്ള പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു
പറയുകയാണ് താരം. ഒരേ സ്കൂളിൽ പഠിച്ചവർ ആയിരുന്നു ഞങ്ങൾ. എന്നാൽ അവിടെ വെച്ച് തമ്മിൽ
സംസാരിച്ചിട്ടില്ല. ഞാൻ ശരിക്കും ഒരു ഈശ്വരവിശ്വാസിയാണ്, എന്നാൽ ചില നിമിത്തത്തെ വിശ്വസിക്കുന്നുണ്ട്.
ഞാൻ പ്ലസ്‌ടുവിൽ പഠിക്കുമ്പോൾ ആണ് അവൾ ഏഴിൽ പഠിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq1-1.jpg?resize
=1080%2C1350&ssl=1)

പോണിടെയ്ൽ ഒക്കെയുള്ള കുട്ടി ആയിരുന്നു അവൾ, അന്ന് അവളെ അങ്ങനെ നോക്കുന്നത് തെറ്റ് 
ആയിരുന്നു. ഞാൻ എന്റെ ആദ്യത്തെ സിനിമയെയും അവളെയും ഒരേ വർഷമായിരുന്നു കണ്ടുമുട്ടിയത്.
ഒരു കാരണവും കൂടാതെ രണ്ടു മൂന്ന് പ്രാവശ്യം അവളെ ഞാൻ കണ്ടു , എന്താണ് ഇതിനെ കാരണം എന്ന്
ഞാൻ പലവട്ടം ആലോചിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq2-2.jpg?resize
=1080%2C1349&ssl=1)

ഒരിക്കൽ ഞാൻ അവൾക്ക് മെസ്സഞ്ചറിൽ മെസ്സേജ് ഇട്ടു, നിനക്ക് കല്യാണാലോചന, എനിക്കും കല്യാണ
ആലോചന. ഒരു കപ്പ് കാപ്പിക്കുള്ള സമയം ആയി കാണും, നമ്മൾക്ക് ഒന്നായി നോക്കാം, നടന്നില്ലെങ്കിൽ
നല്ല ഫ്രണ്ട്‌സ് ആകാം എന്ന മെസ്സേജ് ഇട്ടു, പിന്നീട നടന്നതെല്ലാം ഒരു സിനിമകഥയെ വെല്ലുന്ന
കാര്യങ്ങൾ, ആറുമാസത്തോളം പ്രണയ ജീവിതത്തിനു ശേഷം ഞങ്ങൾ വിവാഹം എന്ന കടമ്പയിൽ എത്തി,
വളരെ സന്തോഷം തോന്നി, 2011 ഡിസംബറിൽ ഞാൻ അമാലിനെ വിവാഹം കഴിച്ചു ദുൽഖർ പറയുന്നു, ഇരുവർക്കും
മറിയ  എന്ന മകൾ ആണുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq4.jpg?resize=1440%
2C1440&ssl=1)

 
