# ജൂനിയർ എൻ ഡി ആറും, രാം ചരണും ജനിച്ചത് തന്നെ ആ ഒറ്റ കാര്യത്തിനെ, ദുൽഖർ

- Link: https://ml.b4blaze.com/film-news/dulquer-salman-talk-about-in-ramcharan-and-junior-n-t-r
- Published: 2023-08-01T09:54:30+05:30
- Author: Suji

മലയാളത്തിലെ ഒരു പാൻ ഇന്ത്യൻ നടൻ തന്നെയാണ് ദുൽഖർ സൽമാൻ.താരത്തിന്റെ കിംഗ് ഓഫ് കൊത്ത
ഇപ്പോൾ റിലീസിനായി എത്തുകയാണ്, അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ
വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേഷകരെല്ലാം, ഇപ്പോൾ താരം ജൂനിയർ എൻ ഡി ആറിനെയും,
രാം ചരണിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dulquer2.jpg?resize
=1080%2C810&ssl=1)

ഹീരിയേ എന്ന ആൽബത്തിന്റെ അഭിമുഖത്തിലാണ് താരം ഈ നടന്മാരെ കുറിച്ച് വ്യക്തമാക്കിയത്,
രാം ചരണിന്റെയും, എൻ ഡി ആറിന്റെയും കൂടി താൻ ഒരു സിനിമ ചെയ്യുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ്
ദുൽഖർ ഇങ്ങനൊരു മറുപടി നൽകിയത്. അയ്യോ എനിക്ക് അവരെ പോലെ ഇങ്ങനെ ഡാൻസ് ചെയ്യാൻ കഴിയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/rrr1.jpg?resize=
1200%2C614&ssl=1)

അതിനിനിയും എനിക്ക് ഒരിക്കലും സാധിക്കില്ല, തനിക്കു അവരെ പോലെ ഡാൻസ് ചെയ്യാനോഅലെങ്കിൽ
ഫൈറ്റ് ചെയ്യാനോ കഴിയില്ല, അവർ ജനിച്ചത് തന്നെ ആ ഒരു ഒറ്റകാര്യത്തിനാണ്, സാധാരണ മനുഷ്യർക്ക്
അവരെ പോലെ ചെയ്യാൻ കഴിയില്ല ദുൽഖർ പറഞ്ഞു. ദുൽഖറിന്റെ ഹീരിയേ  എന്ന ആൽബം ഗാനം സോഷ്യൽ
മീഡിയിൽ എല്ലാം തന്നെ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ഗാനം ആലപിച്ച ജെസ്‌ലിൻ തന്നെയാണ് 
നടന്റെ കൂടെ അഭിനയിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dulquer3.jpeg?resize
=1440%2C1440&ssl=1)

 
