# ഞാൻ കൂടുതൽ കഷ്ട്ടപെട്ടു ചെയ്യ്ത സിനിമ! അതിലെ ഇന്റിമേറ്റ് സീനുകൾ മാത്രം ഷെയർ ചെയ്യ്തു; താൻ മോശക്കാരിയായി, ദുർഗ്ഗ കൃഷ്ണ 

- Link: https://ml.b4blaze.com/film-news/durga-krishna-about-udal-movie
- Published: 2024-02-17T14:25:30+05:30
- Author: Suji

രതീഷ് രഘു നന്ദൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ഉടൽ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ
ഒരാൾ ആയിരുന്നു ദുർഗ്ഗ കൃഷ്ണ, ഈ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ കാരണം നിരവധി വിമർശനങ്ങൾ
താരത്തിന്  നേരിടേണ്ടി വന്നു ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി. ചിത്രത്തിലെ
ഇന്റിമേറ്റ് സീനുകൾ മാത്രമാണ് അന്ന് കൂടുതൽ ഷെയർ ചെയ്യ്തത്, അത് ശരിക്കും തനിക്ക് ഒരുപാട്
പ്രയാസം ഉണ്ടാക്കി ദുർഗ്ഗ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/udl1.jpg?resize=
1089%2C464&ssl=1)

അത്തരത്തിൽ തന്നെയും, സിനിമയെയും മോശമാക്കിയവർ ഒരുപാട്പേരുണ്ട്, ചിത്രത്തിലെ ഇന്റിമേറ്റ്
സീനുകൾ മാത്രമാണ് ഷെയർ ചെയ്യ്തത് എന്നാൽ ചിത്രത്തിൽ അനേകം അല്ലാതെയുള്ള സീനുകൾ ഉണ്ടായിരുന്നു
എന്നാൽ ഷെയർ ചെയ്യ്തത് ഇന്റിമേറ്റ് സീൻ മാത്രം, ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് 
എനിക്ക് ഒരുപാട് പരിക്ക് പറ്റിയിരുന്നു, അത്രമേൽ കഷ്ടപ്പെട്ട് സിനിമ ആയിരുന്നു ഉടൽ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/udal1-1.jpg?resize
=963%2C606&ssl=1)

ഒരുപാട് നല്ല ഭാഗങ്ങൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നു, അഭിനയത്തിന് പ്രധാന്യമുള്ള സിനിമയാണ്
അത്, ഇന്ദ്രൻസ് ചേട്ടന്റെ ആയാലും, എന്റെയായാലും, ധ്യാനിന്റെ ആയാലും എല്ലാവരുടയും പ്രധാന്യം
അർഹിക്കുന്ന സിനിമ ആയിരുന്നു ഉടൽ, പക്ഷെ അതിന് കുറിച്ചൊന്നും ഷെയർ ചെയ്യാതെ അല്ലെങ്കിൽ
പറച്ചിലുകൾ ഇല്ലാതെ അതിലെ ഇന്റിമേറ്റ് സീനിനെ മാത്രം പ്രതിനിധീകരിച്ചു വന്നു, ആ ചിത്രം
ചെയ്യ്ത ഞാൻ പോലും മോശക്കാരി ആണെന്ന് കേൾക്കേണ്ടി വന്നു ദുര്ഗ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/udal2.jpg?resize
=1200%2C629&ssl=1)

 
