# സ്വന്തമായി ജെറ്റ് വിമാനവും, ആഡംബര കാറുകളും ഉള്ള  ഖുറേഷിയുടെ വേഷമാണ് ഇനിയും ആടാനുള്ളത്!  ‘എംമ്പുരാൻ ‘ലൊക്കേഷൻ വീഡിയോ വൈറൽ 

- Link: https://ml.b4blaze.com/film-news/empuraan-location-veedio-viral
- Published: 2024-01-31T10:21:26+05:30
- Author: Suji

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ, പൃഥ്വിരാജ് ചിത്രമാണ് ‘എംമ്പുരാൻ’, ഇപ്പോൾ ചിത്രത്തിന്റെ
ലൊക്കേഷൻ വീഡിയോ ആണ് മോഹൻലാൽ ഫാൻ പേജുകളിൽ വൈറൽ ആകുന്നത്. സ്വന്തമായി ജെറ്റ് വിമാനവും,
കൊട്ടാരവു൦ ആഡംബര കറുകളുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് തനിക്ക് ആടാനുള്ളത് എന്ന് മോഹൻലാൽ
ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു, ഇപ്പോൾ അതിന്റെ നിച സ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ്
ഈ വീഡിയോ. ചിത്രത്തിലെ അബ്രാം ഖുറേഷി എന്ന കഥപാത്രത്തിന്റെ സൂചന ആയിരുന്നു മോഹൻലാൽ 
അന്ന് നൽകിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/empuran1.jpg?resize
=808%2C557&ssl=1)

അമേരിക്കയിൽ നിന്നുമുള്ള എം പുരാൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ ഇതിൽ  കാണിച്ചിരിക്കുന്നത്,
ആഡംബര കാറുകളും, ഹെലികോപ്റ്ററും ഉള്ള ഒരു  ഹോളിവുഡ് സിനിമയെ അനുകരിക്കുന്ന ദൃശ്യങ്ങളാണ്
ഇതിൽ കാണിക്കുന്നത്, ഇപ്പോൾ സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ ഒരുങ്ങുന്നത്,
ജനുവരി 28  നെ മോഹൻലാൽ ഈ ലൊക്കേഷനിൽ എത്തി സിനിമയിൽ ജോയിന്റ് ചെയ്യ്തു എന്നാണ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/empuran2.jpg?resize
=671%2C504&ssl=1)

20 ഓളം വിദേശരാജ്യങ്ങളിലാണ് ഈ ചിത്രത്തിന്റെ ലൊക്കേഷനുകൾ ഒരുക്കിയിരിക്കുന്നത്, കഴിഞ്ഞ
വര്ഷം ഒക്ടോബറിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്,
തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ യഥാർത്ഥ
ഒരു പാൻ ഇന്ത്യൻ ചിത്രമാകുമെന്ന് ആണ് റിപോർട്ടുകൾ പറയുന്നത്, ഇന്ത്യയിലെ നിരവധി പ്രമുഖ
താരങ്ങളും ഈ ചിത്രത്തിൽ പങ്കെടുക്കുന്നുണ്ട്, ലൂസിഫറിന്റെ പ്രീക്വൽ ആണ് എം പുരാൻ .സ്റ്റീഫൻ
നെടുമ്പള്ളി എങ്ങനെ അബ്റാം  ഖുറേഷി ആയി എന്നാണ് ഇതിന്റെ കഥ .റിലീസ് തീയതി ഔദ്യഗികമായി
ഇതുവരെയു൦ തീരുമാനിച്ചിട്ടില്ല

>  
> View this post on Instagram
>  
> [A post shared by Movie World Media Global (@movieworldmedia_global)](https://www.instagram.com/reel/C2uLtH3ynyr/?utm_source=ig_embed&utm_campaign=loading)
