# ഫഹദിന്റെ ആവേശം ഇപ്പോൾ ബ്ലോക് ബസ്‌റ്റർ ഹിറ്റിലേക്ക്! ചിത്രം 25 ദിവസം പിന്നിടുമ്പോൾ 136 കോടിയിലേക്ക് കുതിക്കുന്നു 

- Link: https://ml.b4blaze.com/film-news/fahaadh-fazil-movie-aavesham-136-crore
- Published: 2024-05-02T14:38:17+05:30
- Author: Suji

ഫഹദ് ഫാസിലിന്റെ ആവേശം ഇപ്പോൾ ബ്ളോക് ബസ്റ്റർ ഹിറ്റിലേക്ക്, ചിത്രം റീലിസ് ചെയ്യ്തു
25 ദിവസം പിന്നിടുമ്പോൾ 136 കോടിയാണ് സിനിമക്ക് ആഗോള കളക്ഷനായി ലഭിച്ചിരിക്കുന്നത്.
ചിത്രം കേരളത്തിൽ മാത്രം 66 കോടിയാണ് നേടിയത് ഇതുവരെയും, അതുപോലെ കർണ്ണാടക, തമിഴ് നാട്
യിന്നിവിടങ്ങളിൽ നിന്നും ചിത്രത്തിന് 16 കോടിയാണ് കളക്റ്റ് ചെയ്യ്തിരിക്കുന്നത്. നടൻ
ഫഹദ് ഫാസിലിന്റെ കരിയറിൽ തന്നെ ഒന്നാമതായി ഇത്രയും കളക്ഷൻ നേടിയ ഒരേഒരു ചിത്രം ആവേശമാണ്,
വിഷു റീലിസിൽ ഏറ്റവും കളക്ഷൻ ലഭിച്ച ചിത്രമാണ് ആവേശം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/aavesham1-1.jpeg?
resize=640%2C360&ssl=1)

ചിത്രത്തിലെ ഫഹദിന്റെ രംഗണ്ണ ൻ  തീയറ്ററുകളിൽ മാത്രമല്ല സോഷ്യൽ മീഡിയ റീൽസുകളിലും ഇടം
നേടിക്കഴിഞ്ഞു, അതുപ്പോലെയാണ് ചിതൃത്തത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാണ്,
ചിത്രം ആദ്യ ദിവസം തന്നെ കേരളത്തിൽ നിന്നും മാത്രം 3 .5 കോടി നേടിയപ്പോൾ ആഗോളതലത്തിൽ
10 57 കോടിയാണ് ചിത്രം നേടിയിരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/aavesham3.jpg?resize
=1016%2C513&ssl=1)

ഈ രീതിയിലാണ് ചിത്രത്തിന്റെ കളക്ഷൻ നിരക്ക് എങ്കിൽ അടുത്ത ആഴ്ച്ച ചിത്രം 150 കോടിക്ക്
മുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്, രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു
മാധവൻ സംവിധാനം ചെയ്യ്ത ചിത്രമാണ് ആവേശം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/v2.jpg?resize=1024%
2C602&ssl=1)

 
