# രജനികാന്തിന്റെ ‘വേട്ടയ്യനി’ൽ ഫഹദ് ചെയുന്ന കഥപാത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത് 

- Link: https://ml.b4blaze.com/film-news/fahadh-character-in-vettyyan-movie
- Published: 2024-04-10T15:26:07+05:30
- Author: Suji

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് വേട്ടയ്യൻ, ഇപ്പോൾ ചിത്രത്തിൽ മലയാള താരമായ
ഫഹദിന്റെ കഥപാത്രം എന്താണ് എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, ചിത്രത്തിൽ ഫഹദ് വില്ലൻ
ആണോ അതോ ആരാണ് എന്നായിരുന്നു പ്രേഷകരുടെ ചോദ്യം, എന്നാൽ ഫഹദ് ചിത്രത്തിൽ ഹ്യുമർസായ 
ഒരു വേറിട്ട കഥപാത്രത്തെയാണ്  അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബറിലാണ് ചിത്രം റിലീസ്
ചെയ്യുന്നത്, ഈ ചിത്രത്തിൽ രജനി കാന്ത് ഒരു അന്ധനായാണ് അഭിനയിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vetta1.jpg?resize
=1109%2C586&ssl=1)

ടി ജെ ഝാനവേലാണ്  ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും നിര്വഹിച്ചിരിക്കുന്നത്, ചിത്രത്തിൽ
മഞ്ജുവാര്യരും അഭിനയിക്കുന്നു എന്നുള്ള റിപോർട്ടുകൾ മുൻപ് എത്തിയിരുന്നു, അതുപോലെ രജനി
കാന്ത്,ലോകേഷ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് രജനി ആരാധകരെല്ലാം, തലൈവർ 17  1  
എന്നാണ് ചിതൃത്തത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/th1-2.jpg?resize
=1052%2C586&ssl=1)

ഈ ചിത്രത്തിലേക്ക് ലോകേഷ് ബോളിവുഡ് താരം രൺവീർ സിങ് നെയും ക്ഷണിച്ചു എന്നാണ് റിപോർട്ടുകൾ
പറയുന്നത്. ചിത്രത്തിന്റയും അപ്‌ഡേറ്റുകളെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു,
ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോകേഷിന്റെ അവസാനം റിലീസ് ആയ
ചിത്രം വിജയ് നായകനായ ലിയോ ആയിരുന്നു, തൃഷ ആയിരുന്നു ചിതൃത്തത്തിലെ നായിക

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/fa5.jpg?resize=638%
2C358&ssl=1)
