# ‘ധൂമം’  പരാജയപെടാൻ കാരണമുണ്ട്! ഞാൻ പുക വലിക്കും അതുകൊണ്ട് അവരും പുക വലിക്കരുതെന്ന് പറയില്ല; ഫഹദ് 

- Link: https://ml.b4blaze.com/film-news/fahadh-fazil-about-dhoomam-movie
- Published: 2024-04-18T11:01:01+05:30
- Author: Suji

ഫഹദ് ഫാസിൽ അഭിനയിച്ച ആവേശം ഇപ്പോൾ തീയറ്ററുകളിൽ  ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്,
എന്നാൽ ഈ ചിത്രം വമ്പൻ വിജയം നേടുമ്പോൾ നടന്റെ ഇതിനു മുൻപേ ഇറങ്ങിയ ധൂമം വലിയ പരാജയം
സംഭവിച്ച ചിത്രമായിരുന്നു, ഇപ്പോൾ ധൂമം തീയറ്ററുകളിൽ പരാചയപെട്ടതിന് കുറിച്ച് തുറന്നു
പറയുകയാണ് നടൻ ഫഹദ്. ചിത്രം ബോക്സ്ഓഫീസിൽ ൽ 3 കോടി മാത്രമായിരുന്നു നേടിയിരുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/dhoommam1.jpg?resize
=1095%2C606&ssl=1)

സിനിമയുടെ ആശയം പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്നതിൽ ഒരുപാട് പരാജയപെട്ട്, അവർക്ക്
അതിനർത്ഥം മനസിലായില്ല, കേൾക്കുമ്പോൾ നല്ല കഥ ആണെങ്കിലും അത് സിനിമയാകുമ്പോൾ നന്നാവണമെന്നില്ല
ഫഹദ് പറയുന്നു, കൂടാതെ ഞാൻ പുക വലിക്കാറുണ്ട് അതുകൊണ്ട് ആളുകളോടെ പുക വലി ക്കരുതെന്ന്
പറയാൻ കഴിയില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/fahdh1-1.jpg?resize
=668%2C350&ssl=1)

ലൈഫ് ഇൻഷുറൻസ് കമ്പിനികൾ ഇപ്പോൾ പുകയില കമ്പിനികളുടെ കൈയിലാണ് അതും അതിന്റെ 70 %വും,
ഇതിന് കുറിച്ച് ആളുകളെ അറിയിക്കണമെന്ന് എനിക്ക് ഉള്ളായിരുന്നു. ഫഹദ് പറയുന്നു, സൂപ്പർഹിറ്റ്
നിർമാതാക്കളായ ഹോംബാലെ ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു ധൂമം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/doo1.jpg?resize=
995%2C588&ssl=1)

 
