# ആരാധകരെ ഞെട്ടിച്ച്‌ ബോൾഡ് ലുക്കിൽ ശ്രിന്ദ !

- Link: https://ml.b4blaze.com/film-news/fans-are-shocked-and-srintha-bold-look
- Published: 2019-11-12T10:59:49+05:30
- Author: Sreekumar

മലയാളികൾക്കിടയിൽ ചുരുക്കം കാലയളവുകൾ കൊണ്ട് ശ്രെദ്ധേയമായ നടികളിൽ ഒരാളാണ് ശ്രിന്ദ 
1983 എന്ന ചിത്രത്തിലെ മേക്കപ്പ് കൂടുതലെന്നോ എന്ന ഒരു ഡയലോഗ് മാത്രം മതി ശ്രിന്ദയെ
എന്നും മലയാളികൾക്ക് ഓർത്തിരിക്കാൻ കൂടാതെ ആടിലെ മേരി എന്ന കഥാപാത്രത്തിലൂടെയും ആരാധകരെ
കൈയ്യിലെടുത്ത താരമാണ് ശ്രിന്ദ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/Srintha-1.jpg?resize
=434%2C507&ssl=1)

സിനിമ കൂടാതെ മോഡലിംഗ് രംഗത്തും തന്റെ സാന്നിദ്യം അറിയിച്ചു ശ്രിന്ദയുടെ ചിത്രങ്ങൾ 
സമൂഹമാധ്യമങ്ങളിൽ തരംഗമാകുമാകയാണ്. ബോളിവുഡ് ലുക്കിൽ അവതരിച്ച ശ്രിന്ദയോട് മലയാളത്തിലെ
രാധികാ ആപ്‌തെയാണോ എന്ന് ചോദിച്ച ആരാധകരും ഉണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/Srintha-3.jpg?resize
=539%2C505&ssl=1)

ആന്‍ അഗസ്റ്റിന്‍, അപൂര്‍വ, പേളി മാണി, ഇവ പവിത്രന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്
കമന്റ്മായി എത്തിയത് യുവ സംവിധായകന്‍ സിജു എസ്.ബാവയുമായുള്ള വിവാഹശേഷം അഭിനയത്തില്‍
നിന്നും മാറി നിൽക്കുകയായിരുന്നു താരം സിഞ്ജാറി എന്ന ചിത്രത്തിലാണ് താരം അവസാനമായി 
അഭിനയിച്ചിരിക്കുന്നത് ഫോട്ടോ തരംഗമായതോടെ ബോളിവുഡിനെ വെല്ലുന്ന അവതാരത്തിനായി കാത്തിരിക്കുകയാണ്
പ്രേഷകർ
