# അതേ നിങ്ങളറിഞ്ഞോ ‘മാർക്ക് സുക്കർബർഗ് എന്റെ എഫ്ബി പേജ് എടുത്തുകളഞ്ഞു’: ഇൻസ്റ്റാഗ്രാം പോസ്റ്റുമായി മകുന്ദൻ ഉണ്ണി

- Link: https://ml.b4blaze.com/film-news/fb-page-hack-adv-mukudhan-unni-insta-post
- Published: 2022-10-28T12:15:47+05:30
- Author: Ajay

വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’.
സിനിമ സംവിധാനം ചെയ്യുന്നത് അഭിനവ് സുന്ദർ നായക് ആണ്.സിനിമയുടെ പ്രൊമോഷൻ രീതികൾ വരളരെ
വേരിട്ടതായിരുന്നു. മകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ ഫസ്റ്റ് ലുക്കിൽ നിന്നും കോമഡിക്ക്
പ്രധാന്യമുള്ള ചിത്രമാണ് ഇതെന്നു വ്യക്തമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/vineth-3.jpg?resize
=1280%2C720&ssl=1)

കൂടാതെ വിനീത് ശ്രീനിവാസന്റെ കഥാപാത്രമായ അഡ്വ. മുകുന്ദൻ ഉണ്ണിയുടെ പേരിൽ ഒരു ഒരു ഫേസ്ബുക്ക്
പേജ് അണിയറ പ്രവർത്തകർ തുടങ്ങിയിരുന്നു. അതിലെ പാസ്റ്റുകൾ. വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
ഇപ്പോഴിതാ മുകുന്ദൻ ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് ”
എന്റെ എഫ്ബി പേജ് മാർക്ക് സുക്കർബർഗ് എടുത്തുകളഞ്ഞു ഇതിന് പിന്നിൽ ഈ പടത്തിന്റെ ക്രൂ
മെംബേർസ് ആണെന്ന് എനിക്ക നന്നായി അറിയാം ‘against community standards’ പോലും ആരാണ്
ഈ കമ്യൂണിറ്റി..എന്താണ് ഈ കമ്യൂണിറ്റി?ഇനി അറിയണം….പുതിയ ളയ ുമഴലഇന്ന് വേണ്ടി വെയിറ്റ്
നിങ്ങൾ ചെയ്യൂ ഞാൻ തിരിച്ചുവരും..” എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ
പോസ്റ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/vineeth-2.jpg?resize
=1280%2C720&ssl=1)

സംവിധായകൻ അഭിനവ് സുന്ദർ നായകും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് മകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ
തിരക്കഥ എഴുതിയിരിക്കുന്നത്. സിബി മാത്യു അലക്‌സ് ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
സിനിമ നവംബർ 11ന് റിലീസ് ചെയ്യും.ഡോ. അജിത് ജോയ് ആണ് ചിത്രം നിർമിക്കുന്നത്
