# ഇന്ത്യൻ അഭിനേതാവാണ് നിയമം നിരോധിച്ചില്ലെങ്കിൽ ഞാൻ എല്ലാം സിനിമകളിലും കയറി അഭിനയിക്കും, റിയാസ് ഖാൻ 

- Link: https://ml.b4blaze.com/film-news/fefsi-new-role-in-reacted-riyaz-khan
- Published: 2023-07-24T16:03:22+05:30
- Author: B4blaze News Desk

കഴിഞ്ഞ ദിവസമാണ് തമിഴ്‌സിനിമ സംഘടന ആയ ഫെഫ്‍സി ഇനിയും തമിഴ് സിനിമയിൽ തമിഴ് താരങ്ങളെ
മാത്രം അഭിനയിപ്പിക്കൂ എന്ന തീരുമാനം കൊണ്ട് വന്നത്, എന്നാൽ ഇപ്പോൾ ഈ നിയമത്തോടെ വിമർശനം
നടത്തുകയാണ് നടൻ റിയാസ് ഖാൻ, ഞങ്ങൾ ഇന്ത്യൻ താരങ്ങൾ ആണ് ഈ നിയമ൦ നിരോധിച്ചില്ലെങ്കിൽ
ഇനിയും എല്ലാ സിനിമകളിലും കയറി അഭിനയിക്കുമെന്നാണ് നടൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/riyaz1.jpg?resize
=768%2C561&ssl=1)

ഷീല എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, ഞാൻ 
തമിഴ്‌നാട്ടിൽ ആണ് പഠിച്ചതും, വളർന്നതും കൂടാതെ ഞാൻ മുസ്‌ലിം ആണ് എന്നാൽ എന്റെ ഭാര്യ
ഹിന്ദുവാണ്, അതുപോലെ ഭാര്യയും തമിഴ് നാട്ടിൽ ആണ് റിയാസ് ഖാൻ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/riyaz2.jpg?resize
=1080%2C1350&ssl=1)

ഞാൻ ഇവിടെ നിൽക്കണോ അതോ വൈഫ് തമിഴ് നാട്ടിൽ നിൽക്കണോ, എന്തുചെയ്‌യും അതുപോലെ ഇപ്പോൾ
രജനി സാറിന്റെ ജയിലറിൽ  ലാലേട്ടനും ഉണ്ട്, അതുപോലെ ലിയോയിൽ സൻജയ്‌ ദത്തു ഉണ്ട്, ഈ സിനിമകൾ
ഒക്കെ എന്ത് ചെയ്‌യും, ഞങ്ങൾ സിനിമക്കാർ എല്ലാം ഒരു കുടുംബമാണ്, ഇന്ത്യൻ സിനിമ അഭിനേതാക്കൾ
ആണ്, ഈ നിയമം നിരോധിച്ചില്ലെങ്കിൽ ഞാൻ എല്ലാ സിനിമയിലും കയറി അഭിനയിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jailor1.jpg?resize
=992%2C564&ssl=1)

 
