# ഐഖ്യ ദീപം തെളിയിച്ച് സിനിമാ ലോകം !! ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/film-news/film-actors-aikhya-deepam
- Published: 2020-04-06T11:17:50+05:30
- Author: Rahul

കഴിഞ്ഞ ദിവസങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളോട് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു കൊറോണയ്ക്കെതിരെ
രാജ്യത്തിന്റെ ഐഖ്യം കാണിക്കാൻ ആഹ്വാനം ചെയ്തത്. വാക്കുകളുടെ അന്തസത്ത പൂർണമായും രാജ്യം
ഏറ്റെടുത്തപ്പോൾ സിനിമ താരങ്ങളും അതിനൊപ്പം കഴിഞ്ഞ മണിക്കൂറുകളിൽ ചേർന്നു.

![aikhya deepam](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/aikhya-
deepam.jpg?resize=960%2C1280&ssl=1)

![aju varghese](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/aju-
varghese.jpg?resize=1536%2C1152&ssl=1)

![allu arjun](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/allu-arjun.
jpg?resize=1080%2C810&ssl=1)

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എല്ലാ ജനങ്ങളും വീടുകളിലെ വിളക്കണച്ച്‌
ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചേറ്റുകയാണ്
രാജ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഐക്യദീപത്തില്‍ പങ്കാളികളായി.

![anusree](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/anusree.jpg?
resize=720%2C960&ssl=1)

![bhama](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/bhama.jpg?resize
=720%2C960&ssl=1)

![honey rose](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/honey-
rose.jpg?resize=720%2C960&ssl=1)

ചലച്ചിത്ര രംഗത്തെ പ്രമുഖരും മോദിയുടെ ആഹ്വാനം നെഞ്ചിലേറ്റി ദീപങ്ങൾ തെളിയിച്ചു. ചലച്ചിത്ര
താരങ്ങളായ രജനികാന്ത്, രൻവീർ സിങ്,ദീപിക പദുകോൺ, ഷാരൂഖ് ഖാൻ,അക്ഷയ് കുമാർ,രാഘവ ലോറൻസ്,
നയൻതാര,മഹേഷ ബാബു,അല്ലു അർജുൻ തുടങ്ങിയവർ ദീപം തെളിയിച്ചു. മലയാളി താരങ്ങളായ ദുൽഖർ 
സൽമാൻ, ജയസൂര്യ, ഭാമ, ശിവദാ,ഷാജി കൈലാസ്,അജു വർഗീസ്,ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, അനന്യ,
ഹണി റോസ്, അന്ന രാജൻ,വിനയൻ തുടങ്ങിയവരും ദീപം തെളിയിച്ചു.

![jaya surya](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/jaya-surya.
jpg?resize=720%2C960&ssl=1)

![nayan thara](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/nayan-
thara.jpg?resize=1080%2C1350&ssl=1)

![sunny loene](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/sunny-
loene.png?resize=478%2C597&ssl=1)

![unni mukundan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/unni-
mukundan.jpg?resize=960%2C1280&ssl=1)

![rajani kanth](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/rajani-
kanth.jpg?resize=960%2C1280&ssl=1)
