# 2023 ൽ ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേട്ടത്തിൽ ഇരട്ടി മധുരവുമായി ‘ഗരുഡൻ’ 

- Link: https://ml.b4blaze.com/film-news/film-critics-award-in-garudan-movie
- Published: 2024-05-13T11:19:29+05:30
- Author: Suji

2023 ലെ മികച്ച സിനിമക്കുള്ള  കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയിരിക്കു കയാണ് സുരേഷ്
ഗോപി ബിജുമേനോൻ എന്നിവർ അഭിനയിച്ച ഗരുഡൻ, ചിത്രത്തിലെ മികച്ച അഭിനയത്തിന് നടൻ ബിജുമേനോനും
ഈ അവാർഡിന് അര്ഹനായിരിക്കുകയാണ്, ചിത്രം ഇപ്പോൾ ഇരട്ടി മധുര നേടിയ സന്തോഷത്തിലാണ് ചിത്രത്തിന്റെ
അണിയറപ്രവർത്തകർ. അരുൺ വർമ്മ സംവിധാനം ചെയ്യ്തു മിഥുൻ മാനുവൽ തിരകഥ എഴുതിയ ചിത്രമാണ്
ഗരുഡൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/gaur1.jpg?resize
=1225%2C607&ssl=1)

പത്രം എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയും, ബിജുമേനോനും ഒന്നിച്ച ഒരു സിനിമ ആയിരുന്നു
ഗരുഡൻ, 2023  നവംബർ 3 ന്  ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്യ്തത്, ചിത്രം തീയറ്ററുകളിൽ
ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറിയിരുന്നു, കേരള സംസ്ഥാന അവാർഡ് കഴിഞ്ഞതിനു ശേഷം
ജൂറി കണ്ട് നിർണയിക്കുന്ന ഒരു ചലച്ചിത്ര പുരസ്കാരമാണിത് ഫിലിം ക്രിട്ടിക്സ് അവാർഡ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ga1.jpg?resize=932%
2C487&ssl=1)

ഈ ചിത്രത്തിൽ സുരേഷ് ഗോപി, ബിജുമേനോനും എന്നിവർക്കൊപ്പം അഭിരാമി, സിദ്ധിഖ്, ജഗദീഷ്,
ദിവ്യ പിള്ള, ദിലീഷ് പോത്തൻ, ബാലാജി ശർമ്മ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്,
അർജുൻ നന്ദകുമാർ, മാളവിക, ചൈതന്യ പ്രകാശ് എന്നിവരാണ് അഭിനയിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ga2.jpg?resize=820%
2C426&ssl=1)

 
