# ‘ലിയോ’ ആദ്യ ദിനം തന്നെ നൂറുകോടി കളക്ഷൻ സ്വന്തമാക്കുമെന്നു ഉറപ്പ്! ഇത് ‘ജയിലറി’നെ പിന്നിലാക്കിയിരിക്കും 

- Link: https://ml.b4blaze.com/film-news/first-day-in-biggest-colection-leo-movie
- Published: 2023-10-18T09:47:38+05:30
- Author: Suji

നാളെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന വിജയ് ചിത്രം ലിയോ റിലീസ് ആകുന്നത്, ചിത്രം രജനി
ചിത്രമായ ജയിലറിനെ പിന്നിലാക്കുമോ എന്ന സംശയം ആരാധകർക്കിടയിൽ ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു,
പ്രീ സെയിൽ കൊണ്ട് ചിത്രം വമ്പൻ നേട്ടം ആണ് കൈവരിച്ചിരിക്കുന്നത്, ഇപ്പോൾ വരുന്ന പ്രീ
സെയിൽ കണക്കനുസരിച്ചു ലിയോ ആദ്യ ദിനം  നൂറു കോടി കളക്ഷൻ നേടുമെന്നാണ് പുറത്തുവരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/leo-2-2.jpg?resize
=939%2C527&ssl=1)

തമിഴിലെ മികച്ച ആദ്യ ഓപ്പണിങ് കളക്ഷൻ ആയിരിക്കും ലിയോ നേടാൻ പോകുന്നതെന്നും, ഇത് ജയിലറിനെ
പിന്നിലാക്കുമെന്നുമാണ് റിപോർട്ടുകൾ പുറത്തുവരുന്നത്, ആദ്യ ഓപ്പണിങ് കളക്ഷൻ ചിത്രം 
നേടുമെന്ന ഉറപ്പിലാണ് പ്രീ സെയിൽ കണക്കുകൾ കാണിക്കുന്നത്. ലിയോ നൂറുകോടി കളക്ഷൻ നേടുകയാണെങ്കിൽ
രജനി ചിത്രം ജയിലറിനെ മറികടക്കും എന്നതിൽ ഒരു തർക്കവുമില്ല എന്നാണ് റിപോർട്ടുകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/jailer1.jpg?resize
=1058%2C622&ssl=1)

ലിയോ പ്രീ സെയിൽ ഇതിനോടകം 80 കോടിയിലധികം നേടിക്കഴിഞ്ഞു, അപ്പോൾ ചിത്രം റിലീസ് ആയി 
കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി അത് തന്നെയാണ് ഈ കണക്കുകൾ പറയുന്നതും, അതാണ് ആരാധകർ
പറയുന്നതും ഉറപ്പിച്ചോളു ലിയോ ജയിലറിനെ മറികടക്കും, വിജയ് ചിത്രമായ ലിയോ യിൽ നായികആയി
എത്തുന്നത് തൃഷ , വലിയ ഒരു താരനിരതന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/leo1-2.jpg?resize
=1068%2C505&ssl=1)

 

 
