# ഗംഭീര നടൻ ആണ് വിനായകൻ, പിന്നെ അഭിപ്രായ വത്യാസം  ചില കാര്യങ്ങളിൽ മാത്രം! എല്ലാം കൂടി കൂട്ടിക്കുഴക്കേണ്ട, ഗണേഷ്‌കുമാർ 

- Link: https://ml.b4blaze.com/film-news/ganesh-kumar-talk-about-in-vinayakan
- Published: 2023-08-17T14:53:27+05:30
- Author: Suji

ജയിലർ കൊള്ളാമെന്നു എല്ലാവരും പറഞ്ഞു , താനും പോയി കണ്ടു സിനിമ കൊള്ളാം, ഗംഭീര നടൻ 
ആണ് വിനായകൻ നടനും എം എൽ എ യുമായ ഗണേഷ് കുമാർ പറയുന്നു, പ്രതിനായക വേഷത്തിൽ വിനായകൻ
തകർത്താടി. രജനി കാന്തിന്റെ മിക്ക സിനിമകളും താൻ കാണാറുണ്ട്. അങ്ങനെ താൻ ജയിലറും കണ്ടു,
കൊള്ളാം വിനായകൻ സൂപ്പർ നടനല്ലേ ഗണേഷ് കുമാർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/vinayakan1-1.jpg?
resize=1248%2C650&ssl=1)

ഉമ്മൻ ചാണ്ടിയുടെ വിയോഗമായി ബന്ധപെട്ടു വലിയ പ്രസ്ഥവന ഉണ്ടായി, അതിനെ കുറിച്ച് ഗണേഷ്
കുമാർ പറയുന്നത്, അഭിപ്രായ വത്യാസം ചില കാര്യങ്ങളിൽ മാത്രം. അത് ഇതുമായി കൂട്ടിക്കുഴക്കേണ്ട.
ഒരു നടൻ എന്ന നിലയിലും, ഒരു കലാകാരൻ എന്ന നിലയിലും കഴിവുകൾ താൻ അംഗീകരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/ganeshkumar2.jpg?
resize=803%2C608&ssl=1)

ആ വിവാദവും ഇതുമായി യാതൊരു ബന്ധവുമില്ല കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിൽ
മോഹൻലാലും , രജനി സാറും മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. ഗണേഷ് കുമാർ പറയുന്നു, 
ഈ അടുത്തിടക്കയിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ നടൻ വിനായകൻ വിമർശനവുമായി എത്തിയിരുന്നു,
അതിനെ പിന്നാലെ ഗണേഷ് കുമാർ വിനായകനെതിരെ പ്രതിഷേദവുമായി രംഗത്തു എത്തിയിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/vinayakan2.jpg?resize
=1068%2C592&ssl=1)

 
