# തനിക്കൊരു നയൻതാര ആകണം ഗായത്രി സുരേഷ് 

- Link: https://ml.b4blaze.com/film-news/gayathri-suresh-wanted-to-be-nayanthaara
- Published: 2023-01-07T12:02:34+05:30
- Author: Suji

വിമർശനങ്ങൾ ഒരുപാട് നേരിടാറുള്ള ഒരു നടി തന്നെയാണ് ഗായത്രി സുരേഷ്. ഇപ്പോൾ താരം തന്റെ
കുറച്ചു ആഗ്രഹങ്ങളെ കുറിചുള്ള തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധിക്കുന്നത്.
തനിക്കു വലിയ ഒരു സംവിധായിക ആകണം. അതും ഒരു സമയത്തു ഹിറ്റ്കൾ ആയ പാണ്ടിപ്പട, കല്യാണ
രാമൻ എന്നി ചിത്രങ്ങളുടെ ഫീമെയിൽ വേർഷൻ എടുക്കണം താരം തനറെ ഓരോ ആഗ്രഹങ്ങൾ പറയുന്നു.

അത് മാത്രമല്ല തനിക്കു ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാരയെ പോൽ ഒരു നടി ആകണം. തനിക്കൊരു
നയൻതാര ആകണം. അത് തന്റെ വലിയ ഒരു ആഗ്രഹം ആണ്, ഈ തലൈവി എന്ന് പറയുന്നതുപോലെ ,അതുപോലൊരു
നടി ആകണം അതുപോലെ ഒരു സിനിമ സംവിധാനം ചെയ്യണം, നല്ലൊരു സംവിധായിക ആകുക നടി പറയുന്നു.

തനിക്ക് സീരിയസ് കഥാപാത്രങ്ങൾ അല്ലാതെ ഒരു ഫീമെയിൽ വേര്ഷനുമായുള്ള ചിത്രങ്ങൾ എടുക്കണം,
കല്യാണ  രാമൻ, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങളുടെ ഫീമെയിൽ വേർഷൻ മോഡലിൽ ചിത്രം സംവിധാനം
ചെയ്യണം ഗായത്രി പറയുന്നു. താരം അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം ആണ് ഗന്ധർവ, ജമുനാപ്യാരി
എന്ന കുഞ്ചാക്കോ ചിത്രത്തിൽ ആണ് താരം ആദ്യം അഭിനയിക്കാൻ എത്തിയത് , പിന്നീട് നിരവധി
ചിത്രങ്ങൾ താരത്തിന് ലഭിക്കകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/gaythri-suresh3.
jpg?resize=1080%2C1349&ssl=1)
