# അച്ഛൻ അഴിമതി കാണിച്ചിട്ടു  ഈ വിമർശനം കേട്ടിരുന്നെങ്കിൽ  പോട്ടെ പുല്ല് എന്നുവെക്കാമായിരുന്നു, ഗോകുൽ സുരേഷ് 

- Link: https://ml.b4blaze.com/film-news/gokul-suresh-talk-about-in-suresh-gopi
- Published: 2023-08-11T14:46:04+05:30
- Author: Suji

ഞങ്ങൾ എന്ത് പറഞ്ഞാലും ഉടൻ വിമശനം ആണെത്തുക, അഴിമതി ഒന്നും ചെയ്യാഞ്ഞിട്ടും അച്ഛനെ 
ഈ വിമർശനം വരുന്നതിനോട് എനിക്ക് ഒട്ടും ഇഷ്ട്ടമല്ല ഗോകുൽ സുരേഷ് പറയുന്നു. അച്ഛൻ സുരേഷ്
ഗോപിക്ക് എത്തുന്ന വിമർശനങ്ങളോട് പ്രതികരിച്ചെത്തുകയാണ് മകനും, നടനുമായ ഗോകുൽ സുരേഷ്.
അച്ഛൻ ഒരു അഴിമതിക്കാരൻ ആയിരുന്നെങ്കിൽ താൻ ഇതൊന്നും വക വെക്കില്ലായിരുന്നു  എന്നാൽ
അച്ഛൻ ഒരു അഴിമതിക്കാരൻ അല്ല ഗോകുൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/gokul1-1.jpg?resize
=809%2C576&ssl=1)

ഒരിക്കൽ പോപ്പുലേഷൻ കോൺട്രോളിനെ പറ്റി പറഞ്ഞപ്പോൾ അന്ന് തന്റെ അമ്മയെയും, സഹോദരിമാരെയും
വെച്ച് ചിത്രങ്ങൾ പങ്ക് വെക്കുകയും, ഒപ്പം ചില നെഗറ്റീവ് വാക്കുകൾ അത് ഒരിക്കലും വിമർശനം
എന്ന് പറയാൻ പറ്റില്ല വൃത്തികേട് എന്ന് തന്നെ പറയാം. അച്ഛൻ പാർട്ടിയിൽ ജോയിന്റ് ചെയ്യാതപ്പോൾ
ആരുടെയൊക്കെ വിചാരം അച്ഛൻ വേറെ ലെവൽ ആയി എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/suresh-gopi1.jpg?
resize=973%2C547&ssl=1)

അച്ഛൻ കുറച്ചൊക്ക് അഴിമതി കാണിച്ചിട്ട് എനിക്കൊരു ഹെലികോപ്റ്റർ വാങ്ങിതന്നിട്ട് ഈ വിമർശനം
കേൾകുവായിരുന്നെങ്കിൽ പോട്ടെ പുല്ല് എന്ന് വെക്കാമായിരുന്നു, വീട്ടിൽ ഉള്ളതും കൂടി 
അച്ഛൻ പുറ്ത്തു കൊടുക്കുകയാണ്.  ഒരു അഴിമതി പോലും കാണിക്കാത്ത അച്ഛനെ ഒരുപാടു വിമർശനം
ആണെത്തുന്നത്‌. ഒരുപാടു നല്ല വശങ്ങൾ ഉള്ള ഒരാൾ ആണ് അച്ഛൻ ഗോകുൽ സുരേഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/gokul2.jpg?resize
=1080%2C926&ssl=1)

 
