# പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും വലിയ മറുപടി ഇല്ല! അമൃതയെ ചേർത്തുപിടിച്ചു കൊണ്ട് ഗോപി സുന്ദറിന്റെ ചിത്രങ്ങൾ വൈറൽ 

- Link: https://ml.b4blaze.com/film-news/gopi-sundar-and-amritha-suresh-joined-picture
- Published: 2023-07-20T12:58:58+05:30
- Author: B4blaze News Desk

കഴിഞ്ഞ ദിവസം അമൃതയും, ഗോപി സുന്ദറും തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ
വൈറൽ ആയിരുന്നു, എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് നല്ല മറുപടിയുമായി ഗോപിസുന്ദർ സോഷ്യൽ മീഡിയിൽ
പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്,അമൃതയെ ചേർത്തുപിടിച്ചു കൊണ്ട് നിൽക്കുന്ന
ഗോപി സുന്ദറിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/gopi-sundar1.jpg?
resize=1080%2C1350&ssl=1)

അതിൽ ഗോപി സുന്ദർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.. എല്ലാവർക്കും നല്ലൊരു ദിനം ആശംസിച്ചു
കൊളളുന്നു, ഈ കുറിപ്പോടെ കൂടിയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്, അമൃതയെ ടാഗ്
ചെയ്തുകൊണ്ടായിരുന്നു ഗോപി സുന്ദർ ഈ ചിത്രം പങ്കുവെച്ചത്. കൂടാതെ ഇരുവരും പരസ്പരം ടാഗ്
ചെയ്യാനും തുടങ്ങി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/gopi-sundar2.jpg?
resize=1080%2C1350&ssl=1)

ഇപ്പോൾ ഗോപി സുന്ദറിന്റെ ഈ ചിത്രത്തിന് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്, നിങ്ങൾ
പിരിഞ്ഞില്ലേ ,അപ്പോൾ നിങ്ങൾ പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ല മറുപടി
ഇല്ല, ഈ ഒരു വാർത്ത അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, ഈ തരത്തിലാണ് കമെന്റുകൾ എത്തുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/gopi-sundar3.jpg?
resize=1080%2C1350&ssl=1)

 
