# ബിക്കിനിയിൽ തിളങ്ങി 96 ലെ ജാനു ; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/gouri-kishan-latest-photos
- Published: 2023-07-29T16:40:11+05:30
- Author: Shilpa

96 എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ്
ഗൗരി കിഷൻ. ജാനു എന്ന കഥാപാത്രമായാണ് ഗൗരി കിഷൻ ചിത്രത്തിൽ പ്രത്യക്ഷപെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-29-155917-300x278.png?resize=775%2C718&ssl=1)

സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ്
ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്
ഗൗരി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്. മാലിദ്വീപിൽ അവധി
ആഘോഷിക്കുന്ന തന്റെ ചിത്രങ്ങളാണ് ഗൗരി പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-29-155934-290x300.png?resize=874%2C904&ssl=1)

ബിക്കിനിയിലെത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. ഗൗരിയിൽ നിന്നും ഈ ഒരു നീക്കം
ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഒട്ടനവധി വിമർശനങ്ങളും താരത്തിന്റെ
ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. എന്നാൽ അതിനെയൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട്
പോവുകയാണ് ഗൗരി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-29-155926-300x258.png?resize=820%2C705&ssl=1)
