# ‘ധ്രുവനച്ചത്തിരം’  ഇനിയും പെട്ടിയിൽ തന്നെ! പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു ഗൗതം മേനോൻ 

- Link: https://ml.b4blaze.com/film-news/goutham-menon-announced-in-new-movie-released
- Published: 2024-02-16T16:03:41+05:30
- Author: Suji

ചിയാൻ വിക്രം, ഗൗതം മേനോൻ കൂട്ടുകെട്ടിലെ ഒരു ത്രില്ലർ ചിത്രമായിരുന്നു ‘ദ്രുവനച്ചിത്തിരം’,
എട്ടു വർഷങ്ങൾ ആയി ഷൂട്ടിംഗ് പൂർത്തീകരിച്ച ഈ ചിത്രം ഇപ്പോളും പെട്ടിയിൽ തന്നെ, റിലീസ്
തീയതികൾ മാറ്റി മറിച്ച  ഈ ചിത്രം ഇപ്പോൾ പെട്ടിയിൽ തന്നെ ഇരിക്കുന്നു, ഇപ്പോൾ അങ്ങനെ
തന്നെ ആകട്ടെ എന്ന രീതിയിൽ ആണ് ഗൗതം മേനോൻ, കാരണം ഇപ്പോൾ സംവിധായകൻ രണ്ടു വര്ഷം മുൻപ്
സംവിധാനം ചെയ്യ്ത ‘ജോഷ്വ ഈ മൈ പോൽ കാക്ക’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്
ഗൗതം മേനോൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/druva1.jpg?resize
=1077%2C610&ssl=1)

2020 ൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഇത് ഇപ്പോൾ ഈ ചിത്രം അടുത്ത മാസം അതായത് മാർച്ച്
1  നെ തീയറ്ററുകളിൽ എത്തുമെന്നാണ് ഗൗതം മേനോൻ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്,
വരുൺ കൃഷ്ണ ആണ് ഈ ചിത്രത്തിലെ നായകൻ, കൃഷ്ണ, റാഹേ ,മൻസൂർ അലിഖാന്, ദിവ്യ ദര്ശിനി, യോഗി
ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/josuva1.jpg?resize
=746%2C451&ssl=1)

ഗൗതം മേനോൻ ജോഷ്വയുടെ റിലീസ് തീയതി പ്രഖ്യാപിച്ചതോടു വിക്രത്തിന്റെ ദ്രുവനച്ചത്തിരം
എന്താണ് റിലീസ ചെയ്യ്തതെന്താണ് എന്നാണ് ആരാധകർ  ചോദിക്കുന്നത്, ഇപോൾ ചിത്രത്തെ കുറിച്ചാണ്
സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നതും, ഗൗതം മേനോൻ ധ്രുവനച്ചിത്തിരത്തിന് കൈവിട്ടോ എന്നാണ്
ആരാധകർ ചോദിക്കുന്നത്, ആദ്യം സൂര്യ യെ നായകനാക്കി ആയിരുന്നു ഗൗതം മേനോൻ ധ്രുവനച്ചിത്തിരം
ചെയ്യ്തത് എന്നാൽ അത് പിന്നീട് വിക്രത്തെ  വെച്ച് ചെയ്യ്തത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/druv2.jpg?resize
=1146%2C606&ssl=1)

 
