# തനിക്ക് ‘ലിയോ’യിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു!എന്നാൽ അഭിനയിക്കാനുള്ള കാരണത്തെ കുറിച്ച്, ഗൗതം മേനോൻ  

- Link: https://ml.b4blaze.com/film-news/goutham-menon-talk-about-in-leo-movie
- Published: 2023-10-02T14:25:52+05:30
- Author: Suji

വിജയ് ആരാധകർ കാത്തിരിക്കുന്ന ഒരു സൂപ്പർമൂവിയാണ് ‘ലിയോ’, ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ
എത്തുന്ന നടൻ ആണ് സംവിധായകനും,നടനുമായ ഗൗതം മേനോൻ, ഇപ്പോൾ നടൻ ലിയോ സിനിമയെ കുറിച്ച്
പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തനിക്ക് ആദ്യം ഈ ചിത്രത്തിൽ അഭിനയിക്കാൻ
താല്പര്യമില്ലായിരുന്നു, എന്നാൽ ഇതിൽ അഭിനയിക്കാൻ കാരണം ഉണ്ട് ഗൗതം മേനോൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/leo1.jpg?resize=
2048%2C1630&ssl=1)

ഇത് ലോകേഷ് കനക രാജിന്റെ ഒരു ദളപതി ചിത്രമാണ്, ആദ്യം ഈ ചിത്രത്തിൽ അഭിനയിയ്ക്കാൻ തന്നെ
ക്ഷണിച്ചപ്പോൾ താൻ തയ്യാറായില്ല, അതുപോലെ ആയിരുന്നു, എന്നാൽ ലോകേഷ് തന്റെ കഥപാത്രത്തെക്കുറിച്ചു
ഒരിക്കൽ സംസാരിച്ചു, ഈ കഥപാത്രം താൻ ചെയ്യണമെന്ന ആവശ്യപ്പെടുകയും ചെയ്യ്തു, ആദ്യം ലോകേഷ്
വിക്രത്തിലും അഭിനയിക്കാൻ ക്ഷണിച്ചു പക്ഷെ അതും ചെയ്യാൻ കഴിഞ്ഞില്ല അന്നേ ലോകേഷ് പറഞ്ഞിരുന്നു
തന്റെ അടുത്ത ചിത്രത്തിൽ ഒരു വേഷം ചെയ്യണമെന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/goutham1.jpg?resize
=819%2C615&ssl=1)

പിന്നീട് ലിയോയിൽ അഭിനയിക്കേണ്ടന്നു ചിന്തിച്ച എന്നെ ലോകേഷ് ആണ് ലിയോ യിൽ എത്തിച്ചത്
ഗൗതം മേനോൻ പറയുന്നു, സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന വിജയ് യുടെ പുതിയ ചിത്രമാണ്
ലിയോ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/leo2.jpg?resize=
686%2C386&ssl=1)

 
