# ഷൈൻ പക്കാ എന്റെർടൈനർ ആണ്! എല്ലാവരും ചിരിക്കും, എന്റെ അടുത്ത് ഷൈൻ എടുക്കാറില്ല കാരണം പറഞ്ഞു; ഗ്രേസ് ആന്റണി 

- Link: https://ml.b4blaze.com/film-news/grace-antony-about-shine-tom-chacko
- Published: 2024-01-27T14:31:50+05:30
- Author: Suji

കമൽ സംവിധാനം ചെയുന്ന ഷൈൻ ടോം ചാക്കോ ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’ എന്നത്, ചിത്രത്തിലെ
നായികമാരിൽ പ്രധാനിയാണ് ഗ്രേസ് ആന്റണി, ഇപ്പോൾ ഗ്രേസ് ആന്റണി ഷൈൻ ടോം ചാക്കോയെ കുറിച്ച്
പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ  നേടുന്നതും, ഷൈൻ ഒരു പക്കാ എന്റർടൈനർ ആണ്,
ഷൈനിന്റെ പ്രകടനം കാണുമ്പൊൾ എല്ലാവരും ചിരിക്കും, എന്നാൽ ഷൈൻ ഇങ്ങനെ ആണെങ്കിലും ഷോട്ട്
ഓക്കേ ആകുമ്പോൾ സീരിയസും ആകും ഗ്രേസ് ആന്റണി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/vivek1-1.jpg?resize
=1089%2C616&ssl=1)

സോഷ്യൽ മീഡിയിൽ എങ്ങനെ പ്രസെന്റ് ചെയ്യാമെന്ന് വളരെ നന്നായി അറിയാവുന്ന ആളാണ് ഷൈൻ, 
പക്ഷെ അദ്ദേഹത്തിന്റെ ആ ഒരു കഴിവൊന്നും എനിക്കില്ല, ഞാൻ എപ്പോളും സീരിയസ് ആയിരിക്കും,
അതുകൊണ്ടു  എന്റെ അടുത്ത് ഷൈൻ അ ടുക്കാറില്ല, ഷൈൻ എന്നല്ല ആര് എന്ത് പറഞ്ഞാലും ഞാൻ 
ചിരിക്കില്ല, ശരിക്കും ഞാൻ കഥപാത്രത്തിനു വേണ്ടി തയാറാക്കുക ആയിരിക്കും താരം പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/grace1-3.jpg?resize
=640%2C800&ssl=1)

ഷൈൻ  കാണിക്കുന്ന എന്റർടെയ്നർ എല്ലാവരും ചിരിക്കുമെങ്കിലും താൻ അതിന് നിൽക്കാറില്ല 
അതുകൊണ്ടു തന്നെ ഷൈൻ എന്റെ അടുത്ത് മാത്രം അടുക്കാറില്ല, കാരണം  ഷൈൻ ഒരു തവണ എന്റെ 
അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞു പ്ളീസ് വേണ്ട ഞാൻ  ഞാൻ    വേറൊരു മൂഡിലാണെന്നു അത്രയും
പറഞ്ഞതും ഷൈൻ ആകെ വല്ലാതായി,ഗ്രേസ് ആന്റണി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/shine1-5.jpg?resize
=820%2C450&ssl=1)

 
