# വീണ്ടും ഫ്രോക്കുകളിൽ ക്യൂട്ടായി വൃദ്ധി വിശാൽ, ചിത്രങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/film-news/growing-up-cute-in-frocks-again-vishal-celebrated-the-pictures-on-social-media
- Published: 2021-09-28T13:33:44+05:30
- Author: Rahul

ഒരേ ഒരു ഡാൻസിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് വൃദ്ധി വിശാൽ.തമിഴ് 
സൂപ്പർ താരം വിജയ് യുടെ ‘വാത്തി കമിങ്’ ഗാനത്തിന് ചുവടുകൾ വെച്ച് കൊണ്ടാണ് വൃദ്ധി  
ശ്രദ്ധ നേടിയത്. ആ സമയത്ത് എല്ലാവരുടെയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ പോലും വൃദ്ധി
നിറഞ്ഞു നിന്നു.പ്രേക്ഷകർ എന്നും കുട്ടികുറുമ്പി തന്നെയാണ് വൃദ്ധി വിശാൽ.

![Vriddhi Vishal4](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Vriddhi-
Vishal4.jpg?resize=781%2C578&ssl=1)

Vriddhi Vishal4

അതെ പോലെ തന്നെ വളരെ പ്രധാനമായും വാട്സ്‌ആപ്പ് സ്റ്റാറ്റസുകളില്‍ വൃദ്ധി നിറഞ്ഞു നിൽക്കുവാൻ
പ്രധാന കാരണം എന്തെന്നാൽ പ്രമുഖ സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ഡാൻസ്
കളിച്ചതാണ്.അതിന് ശേഷമാണ് വൃദ്ധി വിശാൽ മലയാളികൾ സുപരിചിതയാകുന്നത്.

![Vriddhi Vishal1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Vriddhi-
Vishal1.jpg?resize=927%2C684&ssl=1)

Vriddhi Vishal1

അതിന് ശേഷം നിരവധി വീഡിയോകളിലും വൃദ്ധി കഴിവ് തെളിയിച്ചിരുന്നു.താരം സിനിമയിലും അഭിനയിച്ചിരുന്നു.
പ്രമുഖ സംവിധായകൻ ജൂഡ് ആന്റണി സംവിധാനം ചെയ്ത  ‘സാറാസ്’ എന്ന ചിത്രത്തിലും വൃദ്ധി വളരെ
മികച്ച അഭിനയം കാഴ്ച വെച്ചു.

 

![Vriddhi Vishal16](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/
Vriddhi-Vishal16.jpg?resize=762%2C562&ssl=1)

Vriddhi Vishal16

ഇപ്പോളിതാ വൃദ്ധി വിശാൽ ഇന്‍സ്റ്റാഗ്രാമില്‍  പങ്ക് വെച്ച് അതി മനോഹര ചിത്രങ്ങളാണ് 
സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഏറ്റവും മനോഹാരിത തുളുമ്പുന്ന
ഫോർക്കുകളിൽ  വളരെ സുന്ദരിയായിട്ടാണ് വൃദ്ധി കാണാൻ സാധിക്കുന്നത്.

![Vriddhi Vishal2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Vriddhi-
Vishal2.jpg?resize=873%2C642&ssl=1)

Vriddhi Vishal2

‘li and li couture ‘ ആണ് ഈ മനോഹര ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.അതെ പോലെ വളരെ മനോഹരാമായി
തന്നെ ചിത്രം പകർത്തിയിരിക്കുന്നത് അബി ഫൈന്‍ ഷൂട്ടേഴ്സാണ്.അതെ പോലെ കൊച്ചിയിലെ കുമ്പളങ്ങി
സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ.

 
