# അഭിമാന തിളക്കത്തിൽ നടൻ ടോവിനോ തോമസ്! അങ്ങനെ ആ  നേട്ടവും നേടിയെടുത്തു നടൻ 

- Link: https://ml.b4blaze.com/film-news/happy-news-in-tovino-thomas
- Published: 2024-03-11T10:41:48+05:30
- Author: Suji

വെത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടനാണ് ടോവിനോ തോമസ്, ഇപ്പോൾ
താത്തിന് ഒരു അന്താരാഷ്ട്ര അവാർഡ് തേടി എത്തിയിരിക്കുകയാണ്. മിക്ക ചിത്രങ്ങളിലും നടൻ
ഒരു വേറിട്ട പ്രകടനംആണ്  കാഴ്ച്ച വെച്ചിരിക്കുന്നത്. ഇപ്പോൾ അത്തരമൊരു വേറിട്ട പ്രകടനത്തിനാണ്
ഇങ്ങനൊരു അവാർഡും ലഭിച്ചിരിക്കുന്നത്, അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്
ടോവിനോക്ക് ഇങ്ങനൊരു പുരസ്‌കാരം തേടി വന്നിരിക്കുന്നത്, പോർചുഗലിലെ പ്രശസ്തമായ ഫന്റാസ്
പോർടോ  ചലിച്ചിത്രോത്സവത്തിലെ അവാർഡിലാണ് ടോവിനോ മികച്ച നടനായി മാറിയിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/adri1.jpg?resize
=941%2C562&ssl=1)

ആദ്യമായാണ് ഇന്ത്യയിൽ നിന്നും ഒരു നടനെ ഇങ്ങനൊരു അവാർഡ് ലഭിക്കുന്നത്, ഇതുവരെയും സംഘടിപ്പിച്ച
44 എഡിഷനുകളിലാണ് ഇന്ത്യയിൽ നിന്നും ഒരു മലയാളി താരത്തിന്പോർച്ചുഗലിലെ ഫന്റാസ്  പോർടോ
ചലിച്ചിത്രോത്സവത്തിൽ  അവാർഡ് ലഭിക്കുന്നത്. ശരിക്കും ഒരു അഭിമാന തിളക്കത്തിലാണ് നടനും
ഒപ്പം മലയാളികളും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/tov1.jpeg?resize
=640%2C397&ssl=1)

ഈ സന്തോഷ വാർത്ത താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്, താരത്തിന്റെ
കുറിപ്പ് ഇങ്ങനെ.. ഇത് മഹത്തരമാണ് ഞാൻ വീണ്ടും അംഗീകരിക്കപ്പെട്ടു, മികച്ച നടനായി ഫാന്റോസ്പോട്ടോ
ചലിച്ചിത്രോത്സവത്തിൽ തെരെഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനം തോന്നുന്നു, അദൃശ്യജാലകങ്ങൾ 
പ്രധാന പെട്ട ഒന്നാണ്, ഇതിന്റെ സംവിധായകനെയും, നിര്മാതാവിനെയും ഒപ്പം അണിയറപ്രവർത്തകരെയും
ഞാൻ എന്റെ നന്ദിഅറിയിക്കുന്നു സിനിമയുടെ വിജയം ഇനിയും തുടരട്ടെ എന്നാണ് നടൻ പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/adrishy1.jpeg?resize
=640%2C800&ssl=1)

 
