# മോഹൻലാലിനെ പൈസ ഉണ്ടാക്കാൻ വേണ്ടിയല്ല അദ്ദേഹം ഇങ്ങനെ കഷ്ട്ടപെടുന്നത്! ചിത്രത്തിൽ വാലിബൻ ആകാൻ അദേഹം ഒരുപാട് കഷ്ട്ടപെട്ടു, ഹരീഷ് 

- Link: https://ml.b4blaze.com/film-news/hareesh-peradi-about-mohanlal
- Published: 2024-01-26T16:30:31+05:30
- Author: Suji

മോഹൻലാൽ, ലിജോ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം മലൈക്കോട്ടൈ വാലിബൻ ഇപ്പോൾ പ്രേക്ഷക
സ്വീകാര്യത ലഭിച്ചു മുന്നേറുകയാണ്, ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം മുഴുനീള കഥപാത്രമായി
എത്തിയ നടനാണ് ഹരീഷ് പേരടി, ഇപ്പോൾ ഹരീഷ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ
മീഡിയിൽ വൈറൽ ആകുന്നത്, മോഹൻലാൽ വാലിബന് വേണ്ടി ഒരുപാട് കഷ്ടതകൾ സഹിച്ചിരുന്നു, നമ്മൾക്കെല്ലാം
രാവിലെ എഴുനേൽക്കാൻ മടിയാണ്, എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു വാലിബനായി മാറാൻ
അദ്ദേഹം തന്റെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ നടത്തിയിരുന്നു, അതും രാവും പകലും നോക്കാതെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/lal1.jpg?resize=
1200%2C628&ssl=1)

മോഹൻലാലിനെ ഇനിയും പൈസ ഉണ്ടാക്കേണ്ട കാര്യമില്ല, അദ്ദേഹം പൈസ ഉണ്ടാക്കാൻ വേണ്ടിയല്ല
ഇങ്ങനെ ചെയ്യുന്നത്, അദ്ദേഹത്തിന് അഭിനയത്തോടുള്ള ആ കമിറ്റ്മെന്റ്, അദ്ദേഹം ചെയ്യുന്ന
ആ കഥാപത്രത്തിനോടുള്ള ഇഷ്ട്ടം അത് തന്നെയാണ്, അദ്ദേഹം എന്നെക്കാൾ പ്രായം ഉള്ള ആളാണ്
എന്നാൽ  ആ ശരീരം അങ്ങനെ മാറ്റി എടുക്കാൻ അദ്ദേഹം ഒരുപാട് കഷ്ട്ടപെടുന്നുണ്ട്. അദ്ദേഹം
വാലിബന് വേണ്ടിയാണ് ആ ശരീരം മാറ്റിയെടുത്തതും ഹരീഷ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/vaaliban1.jpg?resize
=1092%2C587&ssl=1)

അദ്ദേഹത്തിനെ കഥപാത്രത്തിനു എന്തും ചെയ്‌യും അതിനെ യാതൊരു മടിയുമില്ല, അദ്ദേഹം പൈസ 
ഉണ്ടാക്കാൻ അല്ല ഇങ്ങനെ ബുദ്ധിമുട്ടുന്നത് അദ്ദേഹത്തിനെ ആ കഥപാത്രത്തിനോടുള്ള ഇഷ്ട്ടം
കൊണ്ടാണ്, അത് നമ്മൾ എല്ലാവരും അംഗീകരിക്കേണ്ട കാര്യമാണ് ഹരീഷ് പേരടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/hareesh4.jpg?resize
=1082%2C605&ssl=1)

 
