# മോളെ സത്യഭാമേ ,,ഞങ്ങൾക്ക് നീ പറഞ്ഞ കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹനിയാട്ടം മതി, രാമകൃഷ്ണനോട് ഒരു അഭ്യർത്ഥന, ഹരീഷ് പേരടി 

- Link: https://ml.b4blaze.com/film-news/hareesh-peradi-reacted-in-sathyabhama-words
- Published: 2024-03-21T14:43:18+05:30
- Author: Suji

നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ചു കൊണ്ട് കലാമണ്ഡലം സത്യഭാമ
രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ ഇങ്ങനൊരു അധിക്ഷേപം നടത്തിയ സത്യഭാമക്കെതിരെ നിരവധി 
ആളുകൾ വിമർശനവുമായി എത്തുന്നുണ്ട്, അതിലൊരാൾ ആണ് നടൻ ഹരീഷ് പേരടി, മോളെ സത്യഭാമേ ..
ഞങ്ങൾക്ക് നീ പറഞ്ഞ കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹനിയാട്ടം മതി, രാമകൃഷ്ണനോട്
ഒരു അഭ്യർത്ഥന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/rama1-1.jpg?resize
=846%2C530&ssl=1)

ഇനിയും മോഹനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധം എന്ന് കണക്കെ മുഖത്തും, ശരീരത്തും വെള്ള
പൂശരുത് ,,ഭൂമി കുലുങ്ങുമോ എന്ന് നമ്മൾക്ക് നോക്കാം, കറുപ്പിനൊപ്പം, രാമകൃഷ്ണനൊപ്പം
എന്നാണ് ഹരീഷ് പേരടി ഫേസ് ബുക്കിൽ കുറച്ചിരിക്കുന്നത്, സത്യഭാമ രാമകൃഷ്ണനെ അധിക്ഷേപിച്ചത്
ഇങ്ങനെ ,,രാമകൃഷ്ണനെ കാക്കയുടെ നിറമാണെന്നും, മോഹനിയാട്ടം കൊള്ളില്ലായിരുന്നു എന്നുമായിരുന്നു
സത്യഭാമ പറഞ്ഞത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ha1.jpg?resize=493%
2C237&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ha2.jpg?resize=509%
2C600&ssl=1)

രാമകൃഷ്ണനെ അനുകൂലിച്ചു നിരവധി ആളുകൾ എത്തുന്നുണ്ട്, ഒരു യൂട്യൂബ് ചാനൽ അഭിമുഖ്ത്തിലാണ്
സത്യഭാമ രാമകൃഷ്ണനെ അധിക്ഷേപിച്ചെത്തിയത്, ഈ ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ
ആയികൊണ്ടിരിക്കുകയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/hareesh1.jpeg?resize
=744%2C400&ssl=1)

 
