# എന്ത് പറ്റി  രമണാ!  ഇതിന്  എന്റെ ഇമോഷണൽ നിറഞ്ഞ മറുപടി , സിനിമ ഇറങ്ങുന്നതിന് മുൻപ് അവർ കട്ട്  ചെയ്യ്തു ,പഞ്ചാബി ഹൗസ്സിനെ  കുറിച്ച് ഹരിശ്രീ അശോകൻ 

- Link: https://ml.b4blaze.com/film-news/harisree-ashokan-about-panjabi-house-movie
- Published: 2024-02-20T12:26:15+05:30
- Author: Suji

തീയറ്ററുകളിൽ പ്രേക്ഷകർ സ്വീകരിച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘പഞ്ചാബി ഹൗസ്സ്’,
ചിത്രത്തിലെ എന്തുപറ്റി രമണാ എന്ന ഡയലോഗ് പറയാത്ത ഒരു മലയാളി പോലും കാണില്ല, ഇപ്പോൾ
ചിത്രത്തിൽ കട്ട് ചെയ്യ്ത സീനിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഹരിശ്രീ അശോകൻ, ആ 
സിനിമയിലെ എന്ത് പറ്റി  രമണ  എന്ന ഡയലോഗ് എന്റെ വീട്ടിൽ ഭാര്യ പോലും തന്നോട് ഇടക്ക്
ചോദിക്കാറുണ്ട്, എന്നാൽ ഇതിലെ ഫുൾ സ്ക്രിപ്റ്റും സിനിമയിൽ കാണിച്ചിട്ടില്ല പലതും കട്ട്
ചെയ്യ്തിട്ടാണ് റിലീസ് ചെയ്യ്തിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/hari1-2.jpg?resize
=1164%2C607&ssl=1)

ആ സമയത്തൊക്കെ ഞാൻ കോമഡി മാത്രമാണ് ചെയ്യുന്നത് എന്നാൽ അന്നൊക്കെ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു
ഒരു ഇമോഷണൽ സീൻ ചെയ്യണമെന്ന്, എന്നാൽ അങ്ങനൊരു ഇമോഷണൽ സീൻ ഈ ചിത്രത്തിൽ ഉണ്ട്, ദിലീപ്
എന്നോട് വന്നു എന്ത് പറ്റി രമണാ  , എന്നോട് നിനക്ക് ദേഷ്യമുണ്ടോ എന്ന് ദിലീപ് എന്റെ
അടുത്ത് വന്നു ചോദിക്കും അപ്പോൾ ഞാൻ ഇമോഷണൽ ആയി പറയും , എനിക്കെന്തിനാണ് ദേഷ്യം, സ്നേഹിച്ചാൽ
ചങ്ക് പറിച്ചു തരുന്നവനാ രമണൻ എന്ന് ത് പക്ഷെ ആ സീൻ അവർ സിനിമ ഇറങ്ങുന്നതിന് മുൻപ് 
കട്ട് ചെയ്യ്തു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/hari2.jpg?resize
=1084%2C616&ssl=1)

എന്റെ ഈ ഇമോഷണൽ ആയ ഡയലോഗ് എന്തിനാണ് കട്ട് ചെയ്യ്തതെന്ന് റാഫിയോടു ചോദിച്ചപ്പോൾ എന്റെ
കഥപാത്രം എപ്പളും കോമഡി ആണ് അപ്പോൾ ഇങ്ങനൊരു ഡയലോഗ് വന്നു കഴിഞ്ഞാൽ സിനിമയെ ബാധിക്കുമെന്ന്
പറഞ്ഞു, അങ്ങനെ സിനിമയുടെ ചില ഭാഗങ്ങൾ കട്ട് ചെയ്യ്തിട്ടാണ് റിലീസ് ചെയ്യ്തത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/hari3.jpg?resize
=475%2C265&ssl=1)

 
