# വളരെ പ്രതീക്ഷ ആയിരുന്നു ആ മമ്മൂട്ടി ചിത്രം എന്നാൽ ചിത്രത്തിന്റെ പരാജയം എന്റെ കരിയറിനെ തന്നെ ബാധിച്ചു, ഹരിശ്രീ അശോകൻ 

- Link: https://ml.b4blaze.com/film-news/harisree-ashokan-talk-about-in-mammootty-movie
- Published: 2023-07-14T10:01:12+05:30
- Author: B4blaze News Desk

കോമഡി കഥപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഒരു നടൻ ആണ് ഹരിശ്രീ അശോകൻ,
ഇപ്പോൾ താരം തന്റെ കരിയറിലെ മമ്മൂട്ടി ചിത്രം പരാചയം സംഭവിച്ചതിനെ പിന്നാലെ ഒരുപാടു
നല്ല സിനിമകൾ നഷ്ട്ടമായെന്നു തുറന്നു പറയുകയാണ് നടൻ. രഞ്ജിയേട്ടൻ സംവിധാനം ചെയ്യ്ത 
ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിൽ മമ്മൂക്ക ആയിരുന്നു നായകൻ, അതിൽ എനിക്ക് നല്ലൊരു
വേഷമായിരുന്നു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/harisree1.jpg?resize
=852%2C1065&ssl=1)

മമ്മൂക്കയെ സപ്പോർട്ട് ചെയ്യുന്ന ഒരാൾ, ആ പടം ഹിറ്റായിരുന്നില്ല, ചിത്രത്തിന് പരാചയം
സംഭവിച്ചതോടെ ചില സിനിമകൾ  എനിക്ക് നഷ്ട്ടപെട്ടു, അതുപോലെ ചില നല്ല കഥപാത്രങ്ങളും. 
കാരണം അതിലെ എന്റെ കഥപാത്രം വത്യസ്തമായ ഒരു കഥപാത്രം ആയിരുന്നു, ആ സിനിമ വിജയിച്ചിരുന്നെങ്കിൽ
എനിക്ക് പല വെത്യസ്ത വേഷങ്ങൾ ഉള്ള സിനിമകൾ കിട്ടുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bavootyude1.jpg?
resize=1066%2C555&ssl=1)

ആ ഒരു സിനിമ വിജയിച്ചിരുന്നവെങ്കിൽ എന്റെ കരിയറിൽ എനിക്ക്  വെത്യസ്ത കഥപാത്രം കിട്ടിയേനെ,
ഹരിശ്രീ അശോകൻ പറയുന്നു, ഇപ്പോൾ താൻ വെത്യസ്ത കഥപാത്രം ചെയ്യാനുള്ള തയ്യറെടുപ്പിലാണന്നും
താരം കൂട്ടിച്ചേർത്തു, ഇപ്പോൾ നടൻ അഭിനയിക്കുന്ന ചിത്രം ഓളം ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/harisree3.jpg?resize
=1080%2C1350&ssl=1)

 
