# സുരേഷ് ഗോപിയുടെ പാർട്ടിയോട് തനിക്ക് താല്പര്യമില്ല; ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/he-is-not-interested-suresh-gopi-party-says-in-sreenivasan
- Published: 2024-04-26T12:27:00+05:30
- Author: Suji

തനിക്ക് സുരേഷ് ഗോപിയുടെ പാർട്ടിയോട് ഒട്ടും താല്പര്യമില്ല നടൻ ശ്രീനിവാസൻ, തൃപ്പൂണിത്തുറയിൽ
നടൻ വോട്ട് ചെയ്യ്തതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്ക് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.
അതുപോലെ ജനാധിപത്യം തനിക്കിഷ്ടമല്ല കാരണം അതിലൂടെയാണ് എല്ലാ കള്ളന്മാരും ഒരു പഴുത് 
കിട്ടി രക്ഷപ്പെടുന്നത്. സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ് എന്നാൽ അത് വ്യക്തിപരമായി മാത്രമാണ്
ശ്രീനിവാസൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/s1.jpg?resize=696%
2C425&ssl=1)

എന്നാൽ സുരേഷ് ഗോപിയുടെ പാർട്ടിയുടെ എനിക്ക് ഒട്ടും താല്പര്യമില്ല, ഏത് പാർട്ടി ജയിച്ചാലും
നമ്മുക്ക് എതിരായിരിക്കും, ഇപ്പോൾ പിണറായി പാർട്ടി ആയാലും, മോദി പാർട്ടി ആയാലും, ജനവിധി
നമ്മൾക്ക് വേണ്ടിയുള്ളതായിരിക്കണം. ഈ ജനാധിപത്യം എന്ന് പറയുന്നത് ചില കള്ളന്മാർക്ക്
രക്ഷപെടാനുള്ള പഴുതാണ് ശ്രീനിവാസൻ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/s2.jpg?resize=614%
2C347&ssl=1)

പിന്നെ ഞാൻ ജനിധ്യപത്യത്തിന് അടിസ്ഥാനമായി ചെയ്യ്തതാണ്. ഇപ്പോൾ ഏതു പാർട്ടി ജയിച്ചാലും
അത് നമ്മൾക്ക് എതിരായിരിക്കും. എനിക്ക് ജനാധിപത്യത്തിനോട് ഇഷ്ടക്കുറവ് ഈ കാരണങ്ങൾ തന്നെയാണ്,
നമ്മൾ പറയുന്നത് കഴിവുള്ളവരെ തെരഞ്ഞെടുക്കണം എന്നല്ലേ എന്നിട്ട് നമ്മൾ കഴിവുള്ളവരെയാണോ
തെരെഞ്ഞെടുക്കുന്നത് .ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ
ചവിട്ടി കൊന്നിട്ട് വില കുറഞ്ഞ വല്ല വിഷവും കഴിച്ചു മരിച്ചേനെ , അടുത്തൊന്നും ഒന്നും
കരകയറില്ല ശ്രീനിവാസൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sr1-2.jpg?resize
=573%2C298&ssl=1)

 

 
