# അന്ന് ജയഭാരതിയുടെ ശരീരം കണ്ടു ഭ്രമിച്ചവരുടെ പിൻതലമുറക്കാർ ആയിരിക്കും ഇപ്പോൾ ഹണിറോസിനെയും കാണുന്നത്, ഹിമ ശങ്കർ 

- Link: https://ml.b4blaze.com/film-news/hima-shankar-reacted-the-honey-rose-negtive-comment
- Published: 2023-09-14T17:14:53+05:30
- Author: B4blaze News Desk

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് ഹിമ ശങ്കർ, തനിക്ക് ഒരു സമയത്തു ഒരുപാടു വിമർശനവും,
ബോഡി ഷെയിംങ്ങും ലഭിച്ചിട്ടുള്ള ആളാണ്, ഈ ഒരു കാരണത്താൽ തനിക്ക് സിനിമയിൽ പോലും ചില
അവസരങ്ങൾ നഷ്ട്ടപെടുത്തിയിട്ടുണ്ടെന്നും ഹിമ പറയുന്നു, തനിക്ക് അന്ന് ഒരുപാടു വിമശനം
നടത്തിയവർ ഇന്ന് ക്ഷമാപണം നടത്തി വരാറുമുണ്ട്, ചിലർ തനിക്ക് പ്രപ്പോസലുകൾ നടത്താറുമുണ്ട്
ഹിമ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/hima1.jpg?resize
=1080%2C1350&ssl=1)

മുൻപ് സൈബർ ആക്രമണങ്ങൾ എത്തുമ്പോൾ തനിക്ക് ഒരുപാടു ദേഷ്യം തോന്നിയിട്ടുണ്ട് എന്നാൽ 
ഇപ്പോൾ അങ്ങെനെ റിയാക്ട ചെയ്യാൻ പോകില്ല, കൂടാതെ താരം ഹണി റോസിനെ സോഷ്യൽ മീഡിയിൽ ലഭിക്കുന്ന
സ്വീകാര്യതയെ കുറിച്ചും ഹിമ പറയുന്നു, പണ്ട് സെറ്റും  മുണ്ടുമായിരുന്നു വേഷം, ഇത് ധരിച്ചു
കൊണ്ടുള്ള ജയഭാരതിയെ കാണാൻ വലിയ രസമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/jayabharthi1.jpg?
resize=591%2C449&ssl=1)

എങ്കിലും അവരുടെ ബോഡി കണ്ടാൽ ഒരുപാട് കാമം ഉണർത്തുന്ന  തരത്തിലുള്ളതായിരുന്നു, അന്ന്
ജയഭാരതിയുടെ ശരീരം കണ്ടു ഭ്രമിച്ചവരുടെ പിന്തലമുറക്കാർ ആയിരിക്കും ഇന്ന് ഹണി റോസിനെയും
കാണുന്നതും. എന്തായലും തനിക്ക് ഹണി റോസിനോട് ബഹുമാനം ആണ് കാരണം അവരെ കുറിച്ച് ഒരുപാടു
വിമശനം പറയുന്നുണ്ടല്ലോ, അതൊന്നും അവർ കാര്യമാക്കാതെ അല്ലെ വീണ്ടും അവർ അവരുടെ ശരീരം
പ്രകടിപികുന്നത് ഹിമ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/honey2.jpg?resize
=1080%2C1350&ssl=1)

 
