# കറുത്തസാരിയിൽ ഗ്ലാമർ ലുക്കിൽ ഹണി റോസ്! ചിത്രങ്ങൾ വൈറൽ 

- Link: https://ml.b4blaze.com/film-news/honey-rose-in-new-look
- Published: 2023-05-15T11:19:23+05:30
- Author: Suji

മലയാളികളുടെ പ്രിയങ്കരിയായ നടി ഹണി റോസ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങൾ
ആണ് ഇപ്പോൾ വൈറൽ ആകുന്നത്, കറുത്ത സീ ത്രൂ സാരിയും, സ്ലീവ്ലെസ്സ് വൈഡ് ഓപ്പൺ  ബ്ലൗസും
ആണ് താരം ധരിച്ചിരിക്കുന്നത്, ഒപ്പം ഹെവി ഇയർ റിങ്‌സും താരം അണിഞ്ഞിരിക്കുന്ന, സ്വിമ്മിങ്
പൂളിനു സമീപം കാൽ വെള്ളത്തിൽ ഇട്ടുകൊണ്ടിരിക്കുന്ന നടിയുടെ ഹോട്ട് ലുക്കിലുള്ള  ചിത്രങ്ങൾ
ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/honey-rose1.jpeg?
resize=1440%2C1440&ssl=1)

കറുത്ത സാരിയിൽ ഗ്ലാമർ ആയിട്ടുണ്ട് എന്നാണ് ആരാധകർ  ഈ ചിത്രം കണ്ടു പറയുന്നത്, കറുത്തസാരിയിലെ
താരത്തിന്റെ ഹോട്ടലുക്ക് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോയ് ഫ്രണ്ട് എന്ന
ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ഹണി റോസ്, എന്നാൽ ഇപ്പോൾ താരം തെന്നിന്ത്യൻ
ഭാഷകളിലെ ചിത്രങ്ങളിലും സജീവമാണ് നടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/honey-rose2.jpeg?
resize=1440%2C1440&ssl=1)

ഇപ്പോൾ നടിക്ക് തെന്നിന്ധ്യയിൽ മാത്രമല്ല, മലയാളത്തിലും നിരവധി ആരാധകരാണ് ഉള്ളത്, സോഷ്യൽ
മീഡിയിൽ സജീവമായ നടി തന്റെ വിശേഷങ്ങളും ചിത്രങ്ങളും, വീഡിയോകളും പങ്കുവെക്കാറുണ്ട്,
ഇപ്പോൾ താരത്തിന്റെ ഈ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/honey-rose3.jpeg?
resize=1440%2C1440&ssl=1)
