# ഇതാരാ! ന്യൂ ജനറേഷൻ കള്ളിയങ്കാട്ട് നീലിയോ! പിടിച്ചുനിൽകാൻ എന്തെല്ലാമാണ് കാണിക്കുന്നത്, ഹണിയുടെ ചിത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനം 

- Link: https://ml.b4blaze.com/film-news/honey-rose-photo-in-reacted-audiance
- Published: 2023-10-02T12:43:34+05:30
- Author: Suji

നിരവധി ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്, താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ
മീഡിയിൽ വൈറൽ ആകാറുമുണ്ട്, എന്നാൽ കഴിഞ്ഞ ദിവസം ഹണി പങ്കുവെച്ച ചിത്രങ്ങൾക്കാണ് ഇപ്പോൾ
സോഷ്യൽ മീഡിയിൽ വിമർശന പെരുമഴ ഉണ്ടായിരിക്കുന്നത്, ചിത്രത്തിൽ താരം ഒരു മലയാള മങ്ക 
പോലെ കസവ് മുണ്ടും ബ്ലൗസും ധരിച്ചാണ് എത്തിയിരിക്കുന്നത്, ഈ ചിത്രത്തിനെതിരെയാണ് ഇപ്പോൾ
വിമർശന പെരുമഴ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/honey3.jpg?resize
=567%2C531&ssl=1)

ഇതാരാ ന്യൂ ജെനറേഷൻ കള്ളിയങ്കാട്ട് നീലിയോ, പിടിച്ചു നില്ക്കാൻ എന്തെല്ലാമാണ് കാണിച്ചുകൂട്ടുന്നത്,
എന്തൊക്കെ കാണിച്ചുകൂട്ടിയാലേ സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയൂ എന്നൊക്കെ ആയിരുന്നു
താരത്തിന്റെ ഈ ചിത്രങ്ങൾക്ക് വരുന്ന വിമർശനം, എന്നാൽ ചിലർ പറയുന്നത്, ഒരു കമ്മൽ പോലും
ധരിക്കാത്ത ഹണിയെ കാണാൻ അതീവ സുന്ദരി ആയിരിക്കുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/honey6.jpg?resize
=1080%2C1350&ssl=1)

ഒരു തമ്പുരാട്ടി കുട്ടിയെ പോലെയുണ്ട് എന്നും പറയുന്ന ആരാധകർ ഉണ്ട് താരത്തിനെ, എന്തായാലും
നടിയുടെ ഈ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഹണിയുടെ
മിക്ക ഫോട്ടോഷോട്ടുകളും വിമർശനത്തിനിടയാക്കാറുണ്ട്, എന്നാൽ ഇതിൽ ചിലതിൽ പ്രതികരിച്ചു
നടി എത്താറുമുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/haney1.jpg?resize
=1080%2C1080&ssl=1)
